Kerala Mirror

November 6, 2023

മണ്ണിടിച്ചിലിന് സാധ്യത; കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ യാത്രാനിയന്ത്രണം 

കുമളി: ശാന്തന്‍പാറയ്ക്ക് സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ യാത്രാനിയന്ത്രണം. ശാന്തന്‍പാറയ്ക്ക് അടുത്ത് ചേരിയാര്‍ മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചു. ഇവിടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് […]
November 6, 2023

കേ­​ര­​ള­​വ​ര്‍​മ്മ കോ­​ള­​ജി­​ല്‍ എ­​സ്­​എ­​ഫ്‌​ഐ ചെ­​യ​ര്‍­​മാ​ന്‍ ചു­​മ­​ത­​ല­​യേ​ല്‍­​ക്കു​ന്ന­​ത് ത­​ട­​യാ­​തെ ഹൈ­​ക്കോ­​ട​തി

കൊ­​ച്ചി: തൃ­​ശൂ​ര്‍ കേ­​ര­​ള­​വ​ര്‍​മ്മ കോ­​ള­​ജി­​ല്‍ എ­​സ്­​എ­​ഫ്‌​ഐ ചെ­​യ​ര്‍­​മാ​ന്‍ ചു­​മ­​ത­​ല­​യേ​ല്‍­​ക്കു​ന്ന­​ത് ത­​ട­​യാ­​തെ ഹൈ­​ക്കോ­​ട​തി. തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ട്ടി​മ­​റി ആ­​രോ­​പി­​ച്ചു­​ള്ള കെ­​എ­​സ്‌­​യു ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട​ക്കാ­​ല ഉ­​ത്ത­​ര­​വി­​ടാ​ന്‍ കോ​ട­​തി ത­​യാ­​റാ­​യി​ല്ല. എ­​ന്നാ​ല്‍ എ­​സ്­​എ­​ഫ്‌​ഐ ചെ­​യ​ര്‍­​മാ​ന്‍ അ­​നി­​രു​ദ്ധ​ന്‍ ചു­​മ­​ത­​ല­​യേ­​റ്റാ​ലും അ­​ത് കോ­​ട­​തി­​യു­​ടെ തീ​ര്‍­​പ്പി­​ന് […]
November 6, 2023

വി​യ്യൂ​ർ അ​തീ​വ​സു​ര​ക്ഷാ ജ​യി​ലി​ലെ സം​ഘ​ർ​ഷം ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മെന്ന് എ​ഫ്ഐ​ആ​ർ

തൃ​ശൂ​ർ: വി​യ്യൂ​ർ അ​തീ​വ​സു​ര​ക്ഷാ ജ​യി​ലി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷം ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് എ​ഫ്ഐ​ആ​ർ. സം​ഭ​വ​ത്തി​ൽ ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സ് പ്ര​തി കൊ​ടി സു​നി​യ​ട​ക്കം 10 പേ​ർ​ക്കെ​തി​രെ വി​യ്യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യ കാ​ട്ടു​ണ്ണി […]
November 6, 2023

തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് കോഴിത്തല ; ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

മലപ്പുറം : തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് കോഴിത്തല കണ്ടെത്തി. ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപിക വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. മുത്തൂരിലെ ഹോട്ടലില്‍ നിന്ന് […]
November 6, 2023

പോ­​പ്പു­​ല​ര്‍ ഫ്ര­​ണ്ട് നി­​രോ­​ധ­​ന­​ത്തി­​നെ­​തി​രാ­​യ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട​തി ത­​ള്ളി

ന്യൂ­​ഡ​ല്‍​ഹി: നി­​രോ­​ധ­​ന­​ത്തി­​നെ­​തി­​രേ പോ­​പ്പു­​ല​ര്‍ ഫ്ര­​ണ്ട് സ­​മ​ര്‍­​പ്പി­​ച്ച ഹ​ര്‍­​ജി ത​ള്ളി സു­​പ്രീം­​കോ​ട­​തി. ഇ­​തു­​സം­​ബ­​ന്ധി­​ച്ച ഹ​ര്‍­​ജി­​യി​ല്‍ ആ­​ദ്യം വാ­​ദം കേ​ള്‍­​ക്കേ​ണ്ട­​ത് ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യാ­​ണെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. അ​തു­​കൊ­​ണ്ട് ആ​ദ്യം ഹ​ര്‍­​ജി­​യു­​മാ­​യി ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ​ന്‍ സു­​പ്രീം­​കോ­​ട­​തി­​യു­​ടെ ര​ണ്ടം­​ഗ ബെ­​ഞ്ച് […]
November 6, 2023

സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രു­​ക​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ന്ന­​തു​വ­​രെ എ­​ന്തി­​ന് കാ­​ത്തി­​രി­​ക്കണം ? ബി​ല്ലു­​ക­​ളി​ല്‍ ഒ­​പ്പി­​ടു­​ന്ന­​തി­​ലെ കാ­​ല­​താ​മ​സത്തിൽ ഗ­​വ​ര്‍­​ണ​ര്‍­​മാ​ര്‍­​ക്ക് സു­​പ്രീം­​കോ­​ട­​തി­​യു­​ടെ വി­​മ​ര്‍­​ശ​നം

ന്യൂ­​ഡ​ല്‍​ഹി: നി­​യ​മ­​സ­​ഭ പാ­​സാ​ക്കി­​യ ബി​ല്ലു­​ക­​ളി​ല്‍ ഒ­​പ്പി­​ടാ­​ത്ത­​തി­​ന് ഗ­​വ​ര്‍­​ണ​ര്‍­​മാ​ര്‍­​ക്ക് സു­​പ്രീം­​കോ­​ട­​തി­​യു­​ടെ വി­​മ​ര്‍­​ശ​നം. ബി​ല്ലു­​ക­​ളി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു­​ക്കാ​ന്‍ സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രു­​ക​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ന്ന­​തു​വ­​രെ എ­​ന്തി­​ന് കാ­​ത്തി­​രി­​ക്ക­​ണ­​മെ­​ന്ന് കോ­​ട­​തി ചോ­​ദി­​ച്ചു.ഇ­​ക്കാ­​ര്യ­​ത്തി​ല്‍ ഗ­​വ​ര്‍­​ണ​റും മു­​ഖ്യ­​മ­​ന്ത്രി​യും ച​ര്‍­​ച്ച ചെ­​യ്­​ത് തീ­​രു­​മാ­​ന­​മെ­​ടു­​ക്ക­​ണ­​മെ­​ന്ന് കോ​ട­​തി വ്യക്തമാ​ക്കി. ഗ­​വ​ര്‍­​ണ​ര്‍­​മാ​ര്‍ […]
November 6, 2023

ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ക്കേ­​സ്: ഡൊ­​മി­​നി­​ക് മാ​ര്‍­​ട്ടി­​ന്‍ പ​ത്ത് ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ക്കേ­​സ് പ്ര­​തി ഡൊ­​മി­​നി­​ക് മാ​ര്‍­​ട്ടി­​നെ പ​ത്ത് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. എ­​റ­​ണാ­​കു­​ളം ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യാ­​ണ് ക­​സ്റ്റ­​ഡി അ­​പേ­​ക്ഷ പ­​രി­​ഗ­​ണി­​ച്ച​ത്. പ്ര​തി​യു​ടെ രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​യാ​ളെ […]
November 6, 2023

ഉ­​ദ­​യ­​നി­​ധി­​യു­​ടേ­​ത് വി­​ദ്വേ­​ഷ പ്ര­​സ്­​താ­​വ­​ന: ­​സ­​നാ­​ത­​ന ധ​ര്‍­​മ പ­​രാ­​മ​ര്‍​ശ­​ത്തി​ല്‍ ഉ­​ദ­​യ­​നി­​ധി­​ക്കും ത­​മി­​ഴ്‌­​നാ­​ട് പൊ​ലീ­​സി­​നു­​മെ­​തി­​രേ മ­​ദ്രാ­​സ് ഹൈ­​ക്കോ­​ട​തി

ചെ​ന്നൈ: സ­​നാ­​ത­​ന ധ​ര്‍­​മ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ഉ­​ദ­​യ­​നി­​ധി സ്റ്റാ­​ലി​നും ത­​മി­​ഴ്‌­​നാ­​ട് പോ­​ലീ­​സി­​നു­​മെ­​തി­​രേ മ­​ദ്രാ­​സ് ഹൈ­​ക്കോ­​ട​തി. ഉ­​ദ­​യ­​നി­​ധി­​യു­​ടേ­​ത് വി­​ദ്വേ­​ഷ പ്ര­​സ്­​താ­​വ­​ന­​യെ­​ന്ന് കോ​ട­​തി പ­​റ­​ഞ്ഞു.ദ്രാ­​വീ­​ഡി­​യ​ന്‍ ആ­​ശ­​യ­​ങ്ങ­​ളു­​ടെ ഉ­​ന്മൂ­​ല­​ന­​ത്തി­​നാ­​യി സം­​ഘ­​ടി­​പ്പി­​ക്കു­​ന്ന സ­​മ്മേ­​ള­​ന­​ത്തി­​ന് അ­​നു​മ­​തി ആ­​വ­​ശ്യ­​പ്പെ­​ട്ട് ന​ല്‍​കി­​യ ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​ക­​യാ­​യി­​രു­​ന്നു കോ­​ട​തി. മ­​ഹേ­​ഷ് […]
November 6, 2023

കോ​ണ്‍­​ഗ്ര­​സ് ന­​ട­​പ­​ടി­​യെ­​ടു­​ത്താ​ല്‍ ആര്യാടൻ ഷൗ­​ക്ക­​ത്തി­​നെ എ​ല്‍­​ഡി​എ­​ഫ് സം­​ര­​ക്ഷി­​ക്കു­​മെ­​ന്ന് എ.​കെ.​ബാ­​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​തൃ­​ത്വ­​ത്തി­​ന്‍റെ വി​ല­​ക്ക് ലം­​ഘി­​ച്ച് പ­​ല­​സ്­​തീ​ന്‍ ഐ­​ക്യ­​ദാ​ര്‍­​ഢ്യ റാ­​ലി സം­​ഘ­​ടി­​പ്പി­​ച്ച­​തി­​ന് പാ​ര്‍­​ട്ടി ന­​ട­​പ​ടി­​യെ­​ടു​ക്കാ­​നൊ­​രു­​ങ്ങു­​ന്ന­​തി­​നി­​ടെ ആ­​ര്യാ­​ട​ന്‍ ഷൗ­​ക്ക­​ത്തി­​നെ സ്വാ​ഗ­​തം ചെ­​യ്ത് സി­​പി­​എം.കോ​ണ്‍­​ഗ്ര­​സ് ന­​ട­​പ­​ടി­​യെ­​ടു­​ത്താ​ല്‍ ഷൗ­​ക്ക­​ത്തി­​നെ എ​ല്‍­​ഡി​എ­​ഫ് സം­​ര­​ക്ഷി­​ക്കു­​മെ­​ന്ന് സി­​പി­​എം കേ­​ന്ദ്ര ക­​മ്മി­​റ്റി അം­​ഗം എ.​കെ.​ബാ­​ല​ന്‍ പ്ര­​തി­​ക­​രി­​ച്ചു. […]