തിരുവനന്തപുരം: എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ടുപോകുക മാത്രമേ നിർവാഹമുള്ളൂ. നിരക്കുവർധനയില്ലാതെ മറ്റു മാർഗങ്ങളൊന്നും മുന്നിലില്ലെന്നും ജനങ്ങൾ ഇതിനായി തയാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അത്ര വലിയ ചാർജ് വർധനയില്ലെന്നും […]