Kerala Mirror

November 2, 2023

അതിഥിത്തൊഴിലാളികൾക്കും അഞ്ച് കിലോ ഭക്ഷ്യധാന്യം, കേരളത്തിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കമായി

രാജ്യത്തിന്റെ ഏതു കോണിലും റേഷൻ കാർഡുള്ളവർക്ക് കേരളത്തിൽ റേഷൻ നൽകുന്ന ‘റേഷൻ റൈറ്റ് കാർഡ് പദ്ധതി’ ക്ക് കേരള സർക്കാർ തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ […]
November 2, 2023

കളമശേരി ബോംബ് സ്ഫോടനം; തിരിച്ചറിയൽ പരേഡിന്‌ നടപടികളാരംഭിച്ചു

കളമശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ ഫോണിൽ പകർത്തിയ അപകട ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷണം.തിരിച്ചറിയൽ പരേഡിന്‌ അന്വേഷണ സംഘം നടപടികളാരംഭിച്ചു. സംഭവ ദിവസം മാർട്ടിനെ കൺവെൻഷൻ വേദിയിൽ കണ്ടവർ അന്വേഷണ സംഘത്തെ […]
November 2, 2023

പവറിങ് ഫ്യുച്ചര്‍ 2023: കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്

കൊച്ചി : കേരളത്തിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖലാ സംരംഭമായ ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്, നിക്ഷേപകരുടെ സംഗമവും ഇലക്ട്രിക്ക് വാഹന പ്രദര്‍ശനവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി […]
November 2, 2023

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ (62) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൃക്ക സംബന്ധമായ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. വെള്ളാർ വാർഡിലെ കൗൺസിലറാണ്. തിരുവനന്തപുരം വെള്ളാർ സ്വദേശിയായ മോഹനന്‍റെ മൃതദേഹം തിരുവനന്തപുരം […]
November 2, 2023

ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും; ഇ​ന്നു പ്ര​ത്യേ​ക മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ​യും വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. അ​തേ​സ​മ​യം, ഒ​രു ജി​ല്ല​ക​ളി​ലും ഇ​ന്നു പ്ര​ത്യേ​ക മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല. ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് […]
November 2, 2023

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. കേജ്‌രിവാളിന്റെ കത്ത് ഇത് വരെ ലഭിച്ചില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കേജ്‌രിവാൾ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേജ്‌രിവാൾ ബനാറസിലേക്ക് […]
November 2, 2023

ബില്ലുകളിൽ ഒപ്പിടുന്നില്ല; ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹര്‍ജി ഫയൽ ചെയ്തത്.  സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ്‌  ബുധനാഴ്ച രാത്രി റിട്ട് ഹര്‍ജി […]
November 2, 2023

ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്; പ്രതിയുടെ മനോനിലയും  പരിശോധിക്കും

കൊച്ചി:  കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ച ശേഷമായിരുന്നു നടപടി. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലര്‍ത്തിയെന്ന് അറിയുന്നതിന്റെ […]
November 2, 2023

മു­​ഖ്യ­​മ­​ന്ത്രി­​ക്ക് വ­​ധ­​ഭീ​ഷ​ണി; ഫോ​ണ്‍ വി­​ളി­​ച്ച­​ത് 12 വ­​യ­​സു­​കാ­​ര­​നായ സ്കൂൾ വിദ്യാർഥി

കൊ​ച്ചി: മു­​ഖ്യ­​മ­​ന്ത്രി­​യെ വ­​ധി­​ക്കു­​മെ­​ന്ന് ഭീ­​ഷ​ണി. എ­​റ­​ണാ­​കു­​ളം സ്വ­​ദേ­​ശി­​യാ​യ 12 വ­​യ­​സു­​കാ­​ര­​നാ­​ണ് ക​ണ്‍­​ട്രോ​ള്‍ റൂ­​മി­​ലേ­​ക്ക് വി­​ളി​ച്ച് ഭീ​ഷ­​ണി മു­​ഴ­​ക്കി­​യ­​തെ­​ന്ന് പോ­​ലീ­​സ് ന­​ട​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ക­​ണ്ടെ​ത്തി.ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ട് അ­​ഞ്ചി­​നാ­​ണ് പോ­​ലീ­​സ് ആ­​സ്ഥാ​ന​ത്തെ ക​ണ്‍­​ട്രോ​ള്‍ റൂ­​മി­​ലേ­​ക്ക് മു­​ഖ്യ­​മ­​ന്ത്രി­​യെ വ­​ധി­​ക്കു­​മെ­​ന്ന ഭീ​ഷ​ണി […]