കൊച്ചി : സ്‌കൂൾ മേളകളിലെ പാചകപ്പുരയിലേക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂൾ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും വീണ്ടമെത്തുന്നത്. പഴയിടത്തിൻറെ ട്രേഡ് മാർക്കായ […]
പാലക്കാട് : കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു. പട്ടാമ്പിയിലാണ് സംഭവം. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവ് വച്ചാണ് ആക്രമണം. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാറാണ് മരിച്ചത്. ആക്രമണം നടന്ന സ്ഥലത്തിനു സമീപം കാർ ഉപേക്ഷിച്ച നിലയിൽ […]
ന്യൂഡൽഹി : വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് രണ്ട് ദിവസം സ്കൂളുകൾക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ (ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്. മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ […]
മുംബൈ : വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 55 […]
റായ്പുർ : ഛത്തീസ്ഗഡിൽ ഒറ്റുകാരെന്ന് ആരോപിച്ച് നാല് ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. നക്സൽ ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു സംഭവം. കാംകേരിൽ കുല്ലെ കത്‌ലാമി (35), മനോജ് കൊവാച്ചി (22), […]
കോഴിക്കോട് : താമരശേരിയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. താമരശേരി സ്വദേശികളായ സായൂജ് (33), ലെനിൻരാജ് (34), സിറാജ് (28) എന്നിവരാണ് കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്കെടുത്ത മുറിയിൽ ചില്ലറ വിൽപ്പനയ്‌ക്കായി എംഡിഎംഎ […]
തൃശൂർ : ആന്ധ്രയിൽ നിന്നു ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കാക്കര നോർത്ത് പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്ൻ (41) ആണ് പിടിയിലായത്. കാറിൽ ഇയാൾക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. എന്നാൽ ഇയാൾ […]
തിരുവനന്തപുരം: കളിപ്പാട്ടവുമായി റോഡിലേക്ക് ഇറങ്ങിയോടുന്ന ഒരുവയസുകാരനെ കാറിൽ പോയ യുവാക്കൾ രക്ഷപ്പെടുത്തിയതിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ‘മനുഷ്യൻ എത്ര സുന്ദരമായ പദം, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയ്യിൽ കളിപ്പാട്ടങ്ങളുമായി നടന്ന പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത പൊന്നാനി സ്വദേശി […]