കൊച്ചി: കളമശേരി കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു. കൊച്ചി യൂണിറ്റ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എൻഐഎ സംഘം ഉടൻ കളമശേരിയിലെത്തുമെന്നുമാണ് എജൻസിയുടെ ആസ്ഥാനത്തുനിന്നുള്ള വിവരം.സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി എൻഐഎ മേധാവി ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ […]