Kerala Mirror

October 29, 2023

ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ടൂള്‍ ബോക്‌സ് കണ്ടെടുത്തു, പരിശോധന പൂര്‍ത്തിയായി

കൊച്ചി:  കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് പോലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. ഇയാളുടെ വീട്ടില്‍നിന്ന് ടൂള്‍ ബോക്സ് കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശിയായ ഇയാള്‍ കഴിഞ്ഞ […]
October 29, 2023

കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഡൊ​മി​നി​ക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. കൂടാതെ കൊലപാതകക്കുറ്റം ഉൾപ്പടെയുള്ള ​ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുക, കൊലപ്പെടുത്തുക […]
October 29, 2023

ക​ള​മ​ശേ​രി സ്ഫോ​ട​നം: മരണം രണ്ടായി, ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ തൊ​ടു​പു​ഴ സ്വ​ദേ​ശി​നി മ​രി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞയാൾ മ​രി​ച്ചു. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി കു​മാ​രി (53) ആ​ണ് മ​രി​ച്ച​ത്.സ്ഫോടനത്തിൽ ഇ​വ​ർ​ക്ക് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​തോ​ടെ ക​ള​മ​ശേ​രി സ്ഫോ​ട​ന സം​ഭ​വ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. അതേസമയം, […]
October 29, 2023

ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻ ബോം​ബ് ഉ​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​ത് ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ ആ​റു​മാ​സം കൊ​ണ്ട്

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ത​മ്മ​നം സ്വ​ദേ​ശി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻ ബോം​ബ് ഉ​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​ത് ആ​റു​മാ​സം കൊ​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യാ​ണ് ബോം​ബ് ഉ​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. റി​മോ​ര്‍​ട്ട് ക​ണ്‍​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ള്‍ സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. […]
October 29, 2023

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 230റണ്‍സ്

ലഖ്‌നൗ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം  230 റണ്‍സ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കെഎല്‍ രാഹുലിന്റെയും ബാറ്റിങാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് […]
October 29, 2023

യഹോവ സാക്ഷികള്‍ രാജ്യദ്രോഹികള്‍’, കീഴടങ്ങുന്നതിന് മുമ്പായി ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ഡൊമിനിക് മാര്‍ട്ടിന്‍

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സമ്മേളനത്തിനിടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി ഡൊമിനിക് മാര്‍ട്ടിന്‍. കൊടകര പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുന്നതിന് തൊട്ട് മുമ്പായി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് മാര്‍ട്ടിന്റെ പ്രതികരണം. എറണാകുളം തമ്മനം […]
October 29, 2023

സ്‌ഫോടനം നടത്തിയത് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്,അ​ക്ര​മി ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്

തൃശൂര്‍: കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെ  യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനംനടത്തിയത് ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ബോംബ് സ്‌ഫോടനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് […]
October 29, 2023

‘കളമശ്ശേരിയില്‍ ബോംബു വെച്ചത് താന്‍’,  കൊച്ചി സ്വദേശി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​ക്കാ​ര​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​യാ​ളെ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ന്നു.കൊ​ച്ചി ത​മ്മ​നം സ്വ​ദേ​ശി ഡൊ​മി​നി​ക്ക് മാ​ർ​ട്ടി​ൻ എ​ന്ന​യാ​ളാ​ണ് സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കൊ​ട​ക​ര പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ […]
October 29, 2023

ആ ​നീ​ല കാ​ർ ആ​രു​ടേ​ത്? സ്ഫോ​ട​ന​ത്തി​ന് തൊ​ട്ടു​മു​മ്പ് പുറത്തേക്കുപോ​യ കാ​റി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​നു തൊ​ട്ടു​മു​ന്പ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് പു​റ​ത്തു​പോ​യ കാ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. സം​ഭ​വം ന​ട​ന്ന ശേ​ഷം പൊ​ലീ​സി​ന് ല​ഭി​ച്ച നി​ർ​ണാ​യ​ക വി​വ​ര​മാ​ണ് ഈ […]