കൊച്ചി: സിപിഎമ്മിന്റെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിൽ ജനതാദൾ (എസ്) സംസ്ഥാന നേതൃയോഗം ഇന്നു ചോരും. ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ (എസ്) എൻഡിഎയിൽ ചേർന്നതോടെ പാർട്ടി സംസ്ഥാനഘടകം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നിർദേശം നൽകിയതോടെയാണ് ഇന്ന് നേതൃയോഗം […]