Kerala Mirror

October 27, 2023

റോഡില്‍ എല്‍ ബോര്‍ഡ് വാഹനം കണ്ടാല്‍ ചെയ്യേണ്ട മാര്‍ഗനിര്‍ദേശവുമായി എംവിഡി 

തിരുവനന്തപുരം : റോഡില്‍ മുന്നില്‍ ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം കണ്ടാല്‍ മറ്റു വാഹനങ്ങള്‍ കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായി ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തെന്ന് […]
October 27, 2023

ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടില്‍ മൂന്നാം വന്ദേ ഭാരത് ദീപാവലിക്ക്

പാലക്കാട് : കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്.  ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്. ദീപാവലിക്ക് തന്നെ സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ […]
October 27, 2023

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ല : കെ സുധാകരന്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗ്രൂപ്പ് കളിയും തമ്മിലടിയുമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.  ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി […]
October 27, 2023

ലോകകപ്പ് 2023 : ജയം മാത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ : ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ജയം അനിവാര്യം. മികച്ച ബാറ്റിങുമായി കളം നിറയുന്ന ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കാന്‍ കച്ച കെട്ടുന്നു.  ടോസ് പാകിസ്ഥാനു കിട്ടി. ചെപ്പോക്കില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. […]
October 27, 2023

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

തിരുവനന്തപുരം : വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബർ 18 നാണ് സാബു പ്രവദാസിന് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം […]
October 27, 2023

മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വിവാദത്തില്‍ തൊടാതെ എംവി ഗോവിന്ദന്‍

ന്യൂഡല്‍ഹി : പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് വലിയൊരു ജനകീയ ഐക്യപ്രസ്ഥാനമാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് റാലിയില്‍ നടത്തിയ പരാമര്‍ശത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം […]
October 27, 2023

മുസ്ലിം ലീ​ഗ് പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസം​ഗത്തെ വിമർശിച്ച് കെ ടി ജലീൽ

കോഴിക്കോട് : മുസ്ലിം ലീ​ഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസം​ഗത്തെ വിമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. കോഴിക്കോട്ട് നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമോ?.  തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ […]
October 27, 2023

ഗൂഢാലോചനക്കേസ് റദ്ദാക്കില്ല, നേരിട്ട് ഹാജരാകണം; സോളാറില്‍ ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി: സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി […]
October 27, 2023

പ്രസംഗത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നു; വിശദീകരണവുമായി ശശി തരൂര്‍ എംപി

തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം  അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനോട് […]