Kerala Mirror

October 22, 2023

ന്യൂസിലൻഡിനെ നാലു വിക്കറ്റിനു തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

ധരംശാല : ലോകമാമാങ്കങ്ങളിൽ കിവികളോട് തോൽവി ഏറ്റുവാങ്ങുന്ന പഴിതീർത്ത് ടീം ഇന്ത്യ. വിരാട് കോഹ്ലി നയിച്ച മറ്റൊരു കിടിലൻ ചേസിങ്ങിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിനു തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്. കളിച്ച അഞ്ചു മത്സരവും […]
October 22, 2023

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡിൽ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

റായ്പൂർ : ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഛത്തീസ്ഗഡിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിൽ ഒന്നാംഘട്ട വോട്ടെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ […]
October 22, 2023

നിയമസഭാ തെരഞ്ഞെടുപ്പ് : രാജസ്ഥാനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് റാം മേഘ്‌വാൾ ഖജുവാലയിൽ നിന്നും പ്രതാപ് സിംഗ് ഖചാരിയവാസ് സിവിൽ ലൈനിൽ നിന്നും […]
October 22, 2023

അഞ്ച് വിക്കറ്റ് നഷ്ടം, വിജയത്തിലേക്ക് ഇന്ത്യ പൊരുതുന്നു

ധരംശാല : ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ വിരാട് കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി. വിജയത്തിലേക്ക് ഇന്ത്യ പൊരുതുന്നു. ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോഹ്‍ലി 57 റൺസുമായി ക്രീസിൽ നിൽക്കുന്നതാണ് പ്രതീക്ഷ. […]
October 22, 2023

താമരശ്ശേരി ചുരത്തിൽ ​ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നു വൻ ​ഗതാ​ഗതക്കുരുക്ക്

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ​ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നു വൻ ​ഗതാ​ഗതക്കുരുക്ക്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലോറി കുടുങ്ങിയത്. അപ്പോൾ മുതൽ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേൽ മുതലും വാഹനങ്ങളുടെ […]
October 22, 2023

രാജ്‌ഭവനുമായി ഏറ്റുമുട്ടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാ​​ഗതം : ​ഗവർണർ

തിരുവനന്തപുരം : രാജ്‌ഭവനുമായി ഏറ്റുമുട്ടനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാ​​ഗതം ചെയ്യുന്നുവെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണര്‍ നിയമിച്ച വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഈ ഏറ്റുമുട്ടല്‍ മനോഭാവമുള്ളതിനാലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കെടിയു […]
October 22, 2023

ലീലയ്ക്ക് സുരക്ഷിതമായി താമസിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കും ; ലീല ഒരിക്കലും അനാഥയാവില്ല : വിഡി സതീശൻ

കൊച്ചി : വടക്കൻ പറവൂരിൽ കുടുംബവഴക്കിന തുടർന്ന് സഹോദര പുത്രൻ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ ലീലയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേട്ടു കേൾവിയില്ലാത്ത ദുരനുഭവമാണ് ലീലക്കുണ്ടായതെന്നും ലീല ഒരിക്കലും അനാഥയാവില്ലെന്നും പ്രതിപക്ഷ […]
October 22, 2023

ലോക കപ്പ് 2023 : മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിര്‍ത്തി വച്ച ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം പുനരാരംഭിച്ചു

ധരംശാല : മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിര്‍ത്തി വച്ച ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം പുനരാരംഭിച്ചു. ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മത്സരം തുടങ്ങിയതിനു പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വന്ന ശ്രേയസ് അയ്യരാണ് പുറത്തായത്. […]
October 22, 2023

സർക്കാർ ആശുപത്രിയിൽ തുരുമ്പെടുത്തു ദ്രവിച്ചു കിടക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിവാക്കണം : ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം : സർക്കാർ ആശുപത്രി കോമ്പൗണ്ടുകളിൽ വർഷങ്ങളായി തുരുമ്പെടുത്തു ദ്രവിച്ചു കിടക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തിനുള്ളിൽ മാറ്റണമെന്നു നിർദ്ദേശം നൽകിയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങൾ. ഇഴ […]