Kerala Mirror

October 21, 2023

ക്ഷേത്ര പരിസരത്ത് ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആർ.എസ്.എസ് ശാഖകളുടെ പ്രവർത്തനത്തിൽ കർശന നിർദേശവുമായി ദേവസ്വം ബോർഡ്. ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകികൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് […]