Kerala Mirror

October 20, 2023

ദേ​വ​ഗൗ​ഡ​യു​മാ​യി പി​ണ​റാ​യി യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടില്ല; വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. പി​ണ​റാ​യി ദേ​വ​ഗൗ​ഡ​യു​മാ​യി യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യ​ത്തി​ന് പാ​ര്‍​ട്ടി കേ​ര​ള​ഘ​ട​കം സ​മ്മ​തം മൂ​ളി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ […]
October 20, 2023

സി​പി​എം ബി​ജെ​പി​യു​ടെ ബി ​ടീം: ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. സി​പി​എം ബി​ജെ​പി​യെ പ​രോ​ക്ഷ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം സി​പി​എ​മ്മിന്‍റെ അ​റി​വോ​ടെ​യാ​ണ്. ദൈ​വ​ഗൗ​ഡ​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ ഈ […]
October 20, 2023

കുരുക്കുകൾ അഴിഞ്ഞു, വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു […]
October 20, 2023

പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

പാലക്കാട് :  കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.  ബസിലെ വിദ്യാര്‍ത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം […]
October 20, 2023

തുലാവർഷം വരുന്നു , ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത്‌ 13 ശതമാനം അധികമഴ ലഭിച്ചു

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്ന് വ്യാഴാഴ്ചയോടെ പൂർണമായും പിന്മാറി. വടക്കുകിഴക്കൻ കാലവർഷക്കാറ്റ്‌ (തുലാവർഷം) ഉടൻ ആരംഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക്‌ തുടക്കമായിട്ടുണ്ട്‌. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും തീവ്രന്യൂനമർദ സാധ്യതയുണ്ട്‌. […]
October 20, 2023

ബി​ജെ​പി​ സ​ഖ്യ​ത്തി​ന് പി​ണ​റാ​യി പൂ​ര്‍​ണ സ​മ്മ​തം ന​ല്‍​കി, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ​ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ. ഇ​തു​കൊ​ണ്ടാ​ണ് ഇ​ട​ത് സ​ര്‍​ക്കാ​രി​ല്‍ ഇ​പ്പോ​ഴും ജെ​ഡി​എ​സി​ന് മ​ന്ത്രി​യു​ള്ള​തെ​ന്നും ദേ​വ​ഗൗ​ഡ പ്ര​തി​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ […]
October 20, 2023

കൊച്ചിയിൽ ഇ​രു​ച​ക്ര​വാ​ഹ​നം പു​ഴ​യി​ല്‍ വീ​ണ് അ​പ​ക​ടം; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

കൊ​ച്ചി: മ​ഞ്ഞു​മ​ലി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം പു​ഴ​യി​ല്‍ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. പു​തു​വൈ​പ്പ് സ്വ​ദേ​ശി കെ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യാ​ണ് മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍. ര​ണ്ടാ​മ​ത്തെ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ട​ര്‍ വ​ഴി​തെ​റ്റി പു​ഴ​യി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.
October 20, 2023

റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി , കരിപ്പൂരിൽ ഈ മാസം 28 മുതല്‍ രാത്രിയിൽ വിമാനമിറങ്ങും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും.റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.  റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് […]
October 20, 2023

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസിന് ഇന്ന് നൂറുതികയുന്നു

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസ് ഇന്ന് നൂറു വയസു തികയ്ക്കുന്നു. വിഎസ് എന്ന പേരും ആ പേരിലൂടെ സിപിഎം വാരിയെടുത്ത ജനകീയതക്കും കൂടിയാണ് നൂറു വയസു തികയുന്നത്. മാധ്യമങ്ങൾ പതിച്ചു നൽകിയ വെട്ടിനിരത്തൽ […]