Kerala Mirror

October 20, 2023

ഇന്ത്യയിലെത്തിയ തന്നെ ശല്യം ചെയ്‌ത യുവാവിന്റെ വിഡിയോ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച് റഷ്യൻ യൂട്യൂബർ

ഡൽഹി : ഇന്ത്യയിൽ എത്തിയ വിദേശി യൂട്യൂബറെ വിടാതെ പിന്തുടർന്ന് യുവാവ്. റഷ്യൻ യുവതിയായ കോകോ എന്ന പെൺകുട്ടിയെ യുവാവ് ശല്യം ചെയ്യുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കോകോ ഇൻ ഇന്ത്യ’ എന്ന […]
October 20, 2023

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം : തിരുവനന്തപുരം താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ  മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകി. […]
October 20, 2023

വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു 

പാലക്കാട് : വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍. അതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥികളാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, […]
October 20, 2023

വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ അശംകൾ നേർന്ന് അദ്ദേഹം ട്വിറ്ററിൽ കുറിപ്പ് പങ്കിട്ടു. വിഎസുമായി ഹസ്തദാനം ചെയ്യുന്ന ചിത്രത്തോടൊപ്പമാണ് […]
October 20, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയയെ 368 റണ്‍സിൽ തളച്ച് പാകിസ്ഥാന്‍

ബംഗളൂരു : ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 400 കടത്തിയില്ലെന്നു പാകിസ്ഥാന്‍ ആശ്വസിക്കാം. ലോകകപ്പില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്താനുള്ള പാക് ശ്രമത്തിനു ലക്ഷ്യം 368 റണ്‍സ്. ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 […]
October 20, 2023

ക്രോമേഡ് വി എസിന് വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം : നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.  മറ്റൊരു പരിപാടിക്ക് പോകുന്നതിനിടെ വീട്ടിലേക്ക് […]
October 20, 2023

ഷ​ദ​ബ് ഖാ​ന് പ​ക​രം ഉ​സാ​മ മി​ർ, പാ​ക്കി​സ്ഥാ​നെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ പ​തി​നെ​ട്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ പാ​ക് നാ​യ​ക​ൻ ബാ​ബ​ർ അ​സം ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു​ക​ളി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ അ​ഞ്ചു​വി​ക്ക​റ്റ് ജ​യം ന​ല്കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, […]
October 20, 2023

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​ർ​ആ​ർ​ടി​എ​സ് ട്രെ​യി​ൻ ന​മോ ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​ഗാ​സി​യാ​ബാ​ദ്-​മീ​റ​റ്റ് അ​തി​വേ​ഗ ട്രെ​യി​ൻ (റീ​ജ​ണ​ൽ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് സി​സ്റ്റം-​ആ​ർ​ആ​ർ​ടി​എ​സ്) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​ർ​ആ​ർ​ടി​എ​സ് ട്രെ​യി​നി​ന് ന​മോ ഭാ​ര​ത് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഗാ​സി​യാ​ബാ​ദി​ലെ സ​ഹി​ബാ​ബാ​ദ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ […]
October 20, 2023

മനുഷ്യന്റെ അന്തസ്സ് മാനിക്കണം, തോ​ട്ടി​പ്പ​ണി സ​മ്പ്ര​ദാ​യം ഉ​ന്മൂ​ല​നം ചെ​യ്യ​ണമെന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: തോ​ട്ടി​പ്പ​ണി സ​മ്പ്ര​ദാ​യം ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. ഈ ​തീ​രു​മാ​നം മ​നു​ഷ്യ​ന്‍റെ അ​ന്ത​സ് നി​ല​നി​ര്‍​ത്താ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.തോ​ട്ടി​പ്പ​ണി നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.  ആ​ധു​നി​ക​കാ​ല​ത്തും രാ​ജ്യ​ത്ത് ഈ ​തൊ​ഴി​ല്‍​രീ​തി തു​ട​രു​ന്ന​ത് […]