Kerala Mirror

October 20, 2023

ലോകകപ്പ് 2023 : പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ബംഗളൂരു : ഇന്ത്യക്ക് പിന്നാലെ ഓസ്‌ട്രേലിയയോടും തോറ്റ് പാകിസ്ഥാന്‍. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് പാകിസ്ഥാന്‍ വീണപ്പോള്‍ തുടര്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 62 റണ്‍സിനാണ് ഓസീസ് ജയം. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം […]
October 20, 2023

ലൈഫ് മിഷൻ കേസ് : സ്വപ്ന സുരേഷിന്റയും സന്തോഷ് ഈപ്പന്റയും സ്വത്തുക്കളും ബാങ്ക് നിക്ഷേവും ഇഡി കണ്ടുകെട്ടി

കൊച്ചി : ലൈഫ് മിഷൻ കള്ളപ്പണ കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). 5.38 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയാണ് ഇഡിയുടെ നിർണായക നടപടി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികൾ കൈമാറിയെന്നാണ് […]
October 20, 2023

65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം

തൃശൂര്‍ : 65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഹാട്രിക്ക് കിരീടത്തിലാണ് പാലക്കാടിന്റെ മുത്തം. 266 പോയിന്റുകള്‍ നേടിയാണ് പാലക്കാടിന്റെ നേട്ടം.  28 സ്വര്‍ണം, 27 വെള്ളി, 12 വെങ്കലം മെഡലുകളാണ് […]
October 20, 2023

ജെഡിഎസ്- എൻഡിഎ സഖ്യം : പിണറായി വിജയൻ സമ്മതം നൽകിയെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞു എച്‍ഡി ദേവ​ഗൗഡ

ബം​ഗളൂരു : ജെഡിഎസ്- എൻഡിഎ സഖ്യത്തിനു പിണറായി വിജയൻ സമ്മതം നൽകിയെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞു ‍ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്‍ഡി ദേവ​ഗൗഡ. ജെഡിഎസ്- എൻഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നു എന്നു താൻ പറഞ്ഞിട്ടില്ലെന്നു ദേവ​ഗൗഡ […]
October 20, 2023

രണ്ടുകോടി രൂപയുടെ ഹവാല പണവുമായി ആർഎസ്എസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയില്‍

എറണാകുളം : കാറിൽ കടത്തുകയായിരുന്ന രണ്ടുകോടി രൂപയുടെ ഹവാല പണവുമായി ആർഎസ്എസുകാരൻ ഉൾപ്പെടെ രണ്ടുപേർ പെരുമ്പാവൂരിൽ പിടിയില്‍.തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച രണ്ടു കോടി രൂപയാണ് പിടികൂടിയത്.ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ വീട്ടിൽ അമൽ മോഹൻ (29), […]
October 20, 2023

സൗദി യുവതി നൽകിയ പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി : സൗദി യുവതി നൽകിയ പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കേരളം വിട്ടു പോകാൻ പാടില്ല, അന്വേഷണവുമായി പൂർണമായി സഹകരിക്കണം എന്നീ നിബന്ധനയോടെയാണ് […]
October 20, 2023

‘വിജയഭേരി’ ബസ് യാത്രക്കിടെ തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി

ഹൈദരാബാദ് : തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയില്‍ ദോശ ചുട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചാരണത്തിനിടെ റോഡരികിലെ കടയില്‍ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘വിജയഭേരി’ ബസ് യാത്രയുടെ […]
October 20, 2023

ന്യൂസ് ക്ലിക്ക് കേസിൽ പ്രബീർ പുരകായസ്ഥയുടെയും അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി : ന്യൂസ് ക്ലിക്ക് കേസിൽ എഡിറ്റർ പ്രബീർ പുരകായസ്ഥയുടെയും എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. അഞ്ച് ദിവസം കൂടിയാണ് കസ്റ്റഡി നീട്ടി നൽകിയത്. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി […]
October 20, 2023

വടകരയില്‍ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു

കോഴിക്കോട് : വടകരയില്‍ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. മൂരാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി പോയ ബസ് റോഡിലെ ബ്ലോക്ക് മറികടക്കുന്നതിന് റോഡില്‍ നിന്നും മാറി സൈഡിലൂടെ പോകുന്നതിനിടെയാണ് അപകടം. […]