Kerala Mirror

October 17, 2023

പൊലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതല്‍ കടത്തിയ സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: യുവാവിന്റെ അപകട മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രം പൊലീസ് സ്റ്റേഷനില്‍നിന്ന് കടത്തിയ സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് മുക്കം പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദിനെതിരെയാണ് നടപടി. യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം സ്റ്റേഷനില്‍ നിന്നും ഒരു […]
October 17, 2023

അവിവാഹിതര്‍ക്കും കുഞ്ഞുങ്ങളെയും സ്വവര്‍ഗ ദമ്പതികളെയും ദത്തെടുക്കലില്‍നിന്നു തടയാനാവില്ല: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത തേടിയുള്ള വിധി പ്രസ്താവത്തിനിടെ സ്വവര്‍ഗ പങ്കാളികളുടെ ദത്തെടുക്കലിനെപ്പറ്റി നിര്‍ണായകമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. ഭിന്നലിംഗക്കാരായ ദമ്പതികള്‍ക്ക് മാത്രമേ നല്ല മാതാപിതാക്കളാകാന്‍ കഴിയൂ എന്ന് നിയമത്തിന് അനുമാനിക്കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് […]
October 17, 2023

സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ല; മൂ​ന്ന് ജ​ഡ്ജി​മാ​ര്‍ വി​യോ​ജി​ച്ചു; ഹ​ര്‍​ജി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് […]
October 17, 2023

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ പോ​ർ​വി​ളി​യും കൈയാ​ങ്ക​ളി​യും, കരുനാഗപ്പള്ളിയിൽ പ​ദ​യാ​ത്ര സ്വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​തെ അ​വ​സാ​നി​പ്പി​ച്ചു

കരുനാഗപ്പള്ളി : കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്. കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിലടിച്ചു. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റുമാരെ […]
October 17, 2023

സ്‌​പെഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ല്‍ മാ​റ്റം വ​രു​ത്തി സ്വ​വ​ര്‍​ഗ​വി​വാ​ഹം കൂ​ടി അം​ഗീ​ക​രി​ക്കണം, ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം അംഗീകരിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സ്വവർഗ ലെെംഗികത  നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത്  തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആർട്ടിക്കിൽ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ […]
October 17, 2023

പള്ളിപ്പെരുന്നാളിനിടെ ദലിത് യുവാവിന് ആൾക്കൂട്ട മർദനം:കേസ് പിൻവലിച്ചാൽ പണം നൽകാമെന്ന് നഗരസഭാ കൗൺസിലറുടെ വാഗ്ദാനം

കൊച്ചി: പള്ളിപ്പെരുന്നാളിനിടെ ദലിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ ശ്രമം നടന്നതായി ആരോപണം. കോതമംഗലം എൽദോ മാർ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെയാണു ദലിത് യുവാവിന് പള്ളിമുറ്റത്ത് വച്ച് മർദനമേറ്റത്. സംഭവത്തിൽ കേസ് […]
October 17, 2023

തുടർച്ചയായ മൂന്നാംജയം തേടി ദക്ഷിണാഫ്രിക്ക; എതിരാളികള്‍ നെതര്‍ലന്‍റ്സ്

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക നെതർലന്‍റ്സിനെ നേരിടും. തുടർച്ചയായ മൂന്നാം വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നെങ്കിൽ ആദ്യവിജയം തേടിയാണ് നെതർലന്‍റ്സ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ശ്രീലങ്കയെയും ആസ്ത്രേലിയെയും പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മൂന്നാം […]
October 17, 2023

പ്രൊ​ഫ. എം.​കെ. സാ​നു​വി​ന്‍റെ ഭാ​ര്യ എ​ൻ. ര​ത്ന​മ്മ അ​ന്ത​രി​ച്ചു, സം​സ്ക്കാ​രം ഇ​ന്ന്

കൊ​ച്ചി: പ്രൊ​ഫ എം.​കെ. സാ​നു​വി​ന്‍റെ ഭാ​ര്യ എ​ൻ. ര​ത്ന​മ്മ (90) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​കൊ​ച്ചി സം​സ്ഥാ​ന​ത്തെ മു​ൻ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വി. ​മാ​ധ​വ​ൻ വ​ക്കീ​ലി​ന്‍റെ മ​ക​ളാ​ണ്. മ​ക്ക​ൾ: ര​ഞ്ജി​ത്ത് ( […]
October 17, 2023

ശ​ക്ത​മാ​യ മ​ഴയ്ക്ക് സാധ്യത; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി ഇ​ന്ന് സം​സ്ഥാ​ന​ത്തെ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. നാ​ല് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​ത്തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്. കേ​ര​ള തീ​ര​ത്തും […]