Kerala Mirror

October 16, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരം ; ഓസ്‌ട്രേലിയക്ക് വിജയ ലക്ഷ്യം 210 റണ്‍സ്

ലഖ്‌നൗ : ആദ്യം ജയം തേടി ലോകകപ്പില്‍ മൂന്നാം മത്സരം കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയക്ക് ലക്ഷ്യത്തിലേക്ക് വേണ്ടത് 210 റണ്‍സ്. രണ്ട് മത്സരങ്ങള്‍ തുടരെ തോറ്റാണ് ശ്രീലങ്കയും നില്‍ക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 43.3 ഓവറില്‍ […]
October 16, 2023

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ മൃതദേഹം

തിരുവനന്തപുരം : വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. കനത്ത മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃത​ദേഹം കണ്ടെത്തിയത്.  ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ (67) ആണ് മരിച്ചത്. വെള്ളക്കെട്ടിൽ […]
October 16, 2023

മേക്ക് ഓവറിനായി പിണറായി വിജയൻ മുംബൈയിലെ പിആർ ഏജൻസിയുടെ സേവനം തേടി : വിഡി സതീശൻ

തിരുവനന്തപുരം : മേക്ക് ഓവറിനായി പിണറായി വിജയൻ മുംബൈയിലെ പിആർ ഏജൻസിയുടെ സേവനം തേടിയിരുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടുവർഷത്തോളം കേരളത്തിൽ ചെലവിട്ട  പിആർ ഏജൻസി നിയമസഭയുടെ ഗാലറിയിൽ അടക്കം ഉണ്ടായിരുന്നു.  തുടർഭരണം ലഭിക്കുന്നതിനു […]
October 16, 2023

തൃശൂര്‍ പുത്തൂരിലെ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍ : തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് […]
October 16, 2023

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്

തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതികളുടെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്.  ടോൾ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മ്മാണം, […]
October 16, 2023

അശാസ്ത്രീയമായ രീതിയില്‍ കലുങ്ക് നിര്‍മ്മാണം പഞ്ചായത്തിനും പിഡബ്ല്യുഡിക്കും ഹൈക്കോടതിയുടെ താക്കീത്

കൊച്ചി : അശാസ്ത്രീയമായ രീതിയില്‍ കലുങ്ക് നിര്‍മിച്ചതുമൂലം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പരിഹരിക്കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പിനും (പിഡബ്ല്യുഡി) പഞ്ചായത്തിനും എതിരെ നടപടിയെടുക്കുമെന്ന് കേരള ഹൈക്കോടതി. ഹര്‍ജിക്കാരന്റെ വസ്തുവകകളില്‍ വെള്ളം കയറിയതിന്റെ വസ്തുത […]
October 16, 2023

നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് : അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, […]
October 16, 2023

ആറു മാസം പ്രായമായില്ല, വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10ലക്ഷം കടന്നു

കൊച്ചി :  കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു നാഴികക്കല്ല് കൂടി. സര്‍വീസ് തുടങ്ങി 6 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് പത്ത് ലക്ഷം കവിഞ്ഞു. മലപ്പുറം […]
October 16, 2023

സോളാര്‍ ഗൂഢാലോചന : തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി

കൊച്ചി : സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ കെ ബി ഗണേഷ് കുമാര്‍ പത്തു ദിവസത്തേക്ക് നേരിട്ടു ഹാജരാകേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.  കേസില്‍ ഗണേഷ് കുമാര്‍ […]