Kerala Mirror

October 16, 2023

ലോകകപ്പ് 2023 : ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് വിജയം

ലഖ്നൗ : ഒടുവില്‍ ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കും കൂപ്പുകുത്തി. ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി.  ആദ്യം ബാറ്റ് ചെയ്ത അവര്‍ 43.3 ഓവറില്‍ […]
October 16, 2023

പിഎംഎ സലാമിനെ പോലെയുള്ളവരെ ഒന്നുകില്‍ കടിഞ്ഞാണിടുക അല്ലെങ്കില്‍ കെട്ടിയിടുക : ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍കോട് : പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സമസ്ത കേരള ജംഇയത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മോശം പ്രചാരണം നടത്തിയിട്ട് ഇനിയുണ്ടാവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല, കടന്നല്‍ ആളുകളെ കുത്തുന്നതിന് മുന്‍പ് […]
October 16, 2023

ലോക്സഭയിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി : തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ അദാനി ​ഗ്രൂപ്പ്

ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രസ്താവനയുമായി അദാനി ​ഗ്രൂപ്പും രം​ഗത്ത്. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അദാനി ​ഗ്രൂപ്പിന്റെ പ്രതികരണം.  കമ്പനിയേയും ചെയർമാൻ ​ഗൗതം അ​ദാനിയെ […]
October 16, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ബാങ്കിനെതിരെ ഇഡി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു ; ഇഡിക്കെതിരെ പെരിങ്ങണ്ടൂർ ബാങ്ക് കോടതിയിൽ

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോ​ഗസ്ഥർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഹർജി. പെരിങ്ങണ്ടൂർ ബാങ്ക് എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഇഡിക്കെതിരെ […]
October 16, 2023

കത്വ ഫണ്ട് തട്ടിപ്പ് കേസ് : കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പികെ ഫിറോസ്

കൊച്ചി : കത്വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വിഷയത്തില്‍ ഇഡി കേസെടുത്തെന്ന ആരോപണത്തിനടക്കമാണ് ഫിറോസിന്റെ മറുപടി. ഇഡി […]
October 16, 2023

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​കാ​ലം : ഡി​സം​ബ​ർ 20 മു​ത​ൽ നി​ര​ക്ക് ആ​റി​ര​ട്ടി വർദ്ധിപ്പിച്ച് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍

കോ​ഴി​ക്കോ​ട് : ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​കാ​ലം മു​ന്നി​ൽ​ക്ക​ണ്ട് പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ യാ​ത്ര​ക്കാ​രെ പി​ഴി​യാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. ഡി​സം​ബ​ർ 20 മു​ത​ൽ ആ​റി​ര​ട്ടി വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്‌​സി​ൽ ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദു​ബാ​യി​യി​ലേ​ക്ക് പ​റ​ക്കാ​ൻ സാ​ധാ​ര​ണ 15,000-ത്തി​ന് […]
October 16, 2023

എട്ടുവയസുകാരിയെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിനതടവും 42000 രൂപ പിഴയും

പത്തനംതിട്ട : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിനതടവും 42000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ട് പീഡനക്കേസ് […]
October 16, 2023

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത ; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക. ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ […]
October 16, 2023

റബര്‍ കര്‍ഷക സബ്‌സിഡി ; 43 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : റബര്‍ കര്‍ഷക സബ്‌സിഡിക്കായി ധനവകുപ്പ് 43 കോടി രൂപ അനുവദിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. നേരത്തെ 82.31 കോടി […]