Kerala Mirror

October 13, 2023

പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പ്ര​ഫ​സ​ർ ടി. ​ശോ​ഭീ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പ്ര​ഫ​സ​ർ ടി. ​ശോ​ഭീ​ന്ദ്ര​ൻ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.2007​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വൃ​ക്ഷ​മി​ത്ര പു​ര​സ്കാ​രം, വ​ന​മി​ത്ര പു​ര​സ്‌​കാ​രം, ഒ​യി​സ്‌​ക വൃ​ക്ഷ​സ്‌​നേ​ഹി […]
October 13, 2023

134 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യത്തോടെ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക

ല​ക്നോ: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. 134 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക​ക​പ്പി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ​ത് ര​ണ്ടാം തോ​ൽ​വി​യും. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക […]