Kerala Mirror

October 13, 2023

നിയമന തട്ടിപ്പ് ; മുഖ്യമന്ത്രി ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചുപറയുന്നു : വി ഡി സതീശന്‍

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന അങ്ങയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌ക്കാരം. ഉള്ളത് പറയുമ്പോള്‍ മുഖ്യമന്ത്രീ […]
October 13, 2023

ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ് : മുന്നറിപ്പുമായി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കൊച്ചി : വളരെയേറെ പരാതികള്‍ ഉയര്‍ന്നുവരുന്നതും വ്യാപകമായിക്കൊണ്ടിരിക്കുന്നതുമായ തട്ടിപ്പുരീതിയാണ് ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ്. ഇന്റര്‍നെറ്റിലും മറ്റും ജോലി ഒഴിവുകള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ ഡേറ്റാബേസ് സംഘടിപ്പിച്ച് അവര്‍ക്കാണ് തട്ടിപ്പുസംഘങ്ങള്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാം […]
October 13, 2023

ഹൈടക് എടിഎം മോഷണം ; പ്രതികള്‍ പിടിയില്‍

തൃശൂര്‍ : ട്രക്ക് ഡ്രൈവര്‍മാരായി  കേരളത്തിലെത്തി   എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികളെ തൃശൂര്‍ പുതുക്കാട് പൊലീസ് പിടികൂടി. എടിഎം മെഷീനുകളില്‍ തിരിമറി നടത്തി പണം മോഷ്ടിച്ചവരെയാണ് പുതുക്കാട് പൊലീസ് ഹരിയാനയില്‍ നിന്നും […]
October 13, 2023

വിഴിഞ്ഞം : കപ്പലിന്റെ ഔദ്യോഗിക സ്വീകരണം എല്‍ഡിഎഫ് ആഘോഷമാക്കുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തുപുരം : വിഴിഞ്ഞത്ത് എത്തിയ കപ്പലിന് പതിനഞ്ചാം തീയതി നല്‍കുന്ന ഔദ്യോഗിക സ്വീകരണം എല്‍ഡിഎഫ് ആഘോഷമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്‍ഡിഎഫ് ബൂത്ത് തലത്തില്‍ ഞായറാഴ്ച ആഹ്ലാദ പ്രകടനം നടത്തുമെന്ന് എംവി ഗോവിന്ദന്‍ […]
October 13, 2023

ഏലൂരില്‍ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചി : ഏലൂരില്‍ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു. എസ്‌ഐ സുനില്‍ കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റിട്ടയേഡ് എസ്‌ഐ പോളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബപ്രശ്‌നത്തിലെ പരാതി അന്വേഷിക്കാന്‍ എത്തിയപ്പോളാണ് എസ്‌ഐക്ക് കുത്തേറ്റത്. […]
October 13, 2023

ഷാരോണ്‍ വധക്കേസ് : ഗ്രീഷ്മയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് […]
October 13, 2023

മീനച്ചിലാറില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ കലര്‍ന്നു ; 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിര്‍ത്തിവെച്ചു

കോട്ടയം : വെള്ളത്തില്‍ അമോണിയ ചേര്‍ന്ന റബര്‍ മിശ്രിതം കലര്‍ന്നതിന് പിന്നാലെ മീനച്ചിലാറില്‍ നിന്നുള്ള ശുദ്ധജല പമ്പിങ് നിര്‍ത്തിവെച്ചു. നാലു പഞ്ചായത്തുകളിലെ 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ്ങാണ് നിര്‍ത്തിവെച്ചത്. ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് അമോണിയ […]
October 13, 2023

ഇസ്രയേലില്‍ നിന്ന് എത്തിയ ആദ്യസംഘത്തിലെ ഏഴ് മലയാളികള്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി

കൊച്ചി : ഇസ്രയേലില്‍ നിന്ന് രാജ്യത്ത് എത്തിയ ആദ്യസംഘത്തിലെ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. ഡല്‍ഹിയിലെത്തിയ ആദ്യസംഘത്തില്‍ ഏഴ് മലയാളികളാണ് ഉള്ളത്. പാലക്കാട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറം, കൊല്ലം, […]
October 13, 2023

ലോകത്തെവിടെയും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിനെതിര് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ലോകത്തെവിടെയും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധവും സംഘര്‍ഷങ്ങളും മാനവരാശിയുടെ താല്‍പ്പര്യങ്ങള്‍ക്കും പുരോഗതിക്കും എതിരാണ്. സമാധാനത്തിനും സാഹോദര്യത്തിനുമുള്ള സമയമാണിതെന്നും മോദി പറഞ്ഞു. ജി 20 രാജ്യങ്ങളുടെ പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ […]