Kerala Mirror

October 12, 2023

പെ​ൻ​ഷ​ൻ​ക്കാരെ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാരെ​യും പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു : കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും 25,000 കോ​ടി രൂ​പ​യു​ടെ ആ​നു​കൂ​ല്യം പി​ടി​ച്ചു​വ​ച്ച് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​വ​രെ മു​ച്ചൂ​ടും വ​ഞ്ചി​ച്ചെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും നി​ഷ്ഠൂ​ര​മാ​യ സ​മീ​പ​നം ഒ​രു […]
October 12, 2023

ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നു : തേജസ്വി യാദവ്

കോഴിക്കോട് : ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നുവെന്നും ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഫാസിസ്റ്റ് ശക്തികളേയും ബിജെപിയേയും ഒരുമിച്ച് നേരിടുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി […]
October 12, 2023

വി​മാ​ന​യാ​ത്രാ​നി​ര​ക്ക് തീ​രു​മാ​നി​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ വേ​ണം : ഹൈ​ക്കോ​ട​തി

കൊ​ച്ചി : വി​മാ​ന​യാ​ത്രാ​നി​ര​ക്ക് തീ​രു​മാ​നി​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സാ​ധാ​ര​ണ ജ​ന​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നും റോ​ളു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ഇ​ട​യ്ക്കി​ടെ വി​മാ​ന​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ […]
October 12, 2023

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന 17 അം​ഗ ടീ​മി​നെ​യാ​ണ് പി.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യ കെ​സി​എ​യു​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​റ്റ​ർ രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലാ​ണ് […]
October 12, 2023

ആരിഫ് മുഹമ്മദ് ഖാന്‍ ഒക്ടോബര്‍ 24ന് രാജ് ഭവനില്‍ കുട്ടികളെ എഴുത്തിനിരുത്തും

തിരുവനന്തപുരം : രാജ് ഭവനില്‍ ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനം.  ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും.   ഒക്ടോബര്‍ 20-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് രാജ്ഭവനില്‍ […]
October 12, 2023

ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ : കെടി ജലീല്‍

മലപ്പുറം : ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ ആണെന്ന് കെടി ജലീല്‍ എംഎല്‍എ. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേല്‍ പലസ്തീനികളോട് കാണിക്കുന്നത് എന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  കഴിഞ്ഞ […]
October 12, 2023

ഷെ​ന്‍​ഹു​വ 15 വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി, ക​പ്പ​ലി​നെ സ്വീ​ക​രി​ച്ച​ത് വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി​

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​യ്ക്കു​ള്ള ആ​ദ്യ ക​പ്പ​ല്‍ ഷെ​ന്‍​ഹു​വ 15 തീ​ര​ത്തെ​ത്തി. വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി​യാ​ണ് ക​പ്പ​ലി​നെ സ്വീ​ക​രി​ച്ച​ത്. തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ ക്രെ​യി​നു​ക​ളു​മാ​യാ​ണ് ക​പ്പ​ല്‍ വി​ഴി​ഞ്ഞ​ത്ത് ന​ങ്കു​ര​മി​ട്ട​ത്. ഒ​ക്ടോ​ബ​ര്‍ 15നാ​ണ് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ച്ച​ട​ങ്ങ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. […]
October 12, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

ലഖ്‌നൗ : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 35 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് പുറത്തായത്. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് താരം മടങ്ങിയത്.   […]
October 12, 2023

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : 2008 ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. 2008 സെപ്റ്റംബര്‍ 19നു നടന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ […]