Kerala Mirror

October 12, 2023

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ നൽകിയത് മുന്തിയ പരിഗണന: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും പദ്ധതിയെ ബാധിച്ചു. പാറയുടെ ലഭ്യത പ്രശ്‌നമായിരുന്നെങ്കിലും തമിഴ്‌നാട്ടിൽ നിന്ന് പാറ എത്തിക്കാനായി. പ്രതിവർഷം 10 ലക്ഷം […]
October 12, 2023

എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചു; ശ്രേയാംസ് കുമാര്‍ സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചതിന് പിന്നാലെ ആര്‍ജെഡി കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവില്‍ നിന്നും എം.വി. ശ്രേയാംസ് കുമാര്‍ പതാക ഏറ്റുവാങ്ങി. ഏറെ […]
October 12, 2023

ഗവർണർ എ​ന്തോ പ്ര​ത്യേ​ക നി​ല സ്വീ​ക​രി​ച്ചു പോ​കു​കയാണ്, അദ്ദേഹത്തിന് ഓ​ർ​മ​പ്പി​ശ​കെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​ക്ക് ഓ​ർ​മ​പ്പി​ശ​കെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. താ​ൻ രാ​ജ്ഭ​വ​നി​ലെ​ത്തു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ഓ​ർ​മ​ക്കു​റ​വു​കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സാ​ധാ​ര​ണ എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്കും താ​ൻ രാ​ജ്ഭ​വ​നി​ൽ പോ​കു​ന്നു​ണ്ട്. ഒ​രു കാ​ര്യ​ത്തി​നും പോ​കാ​തി​രു​ന്നി​ട്ടി​ല്ല. […]
October 12, 2023

നൂറിൽക്കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് ഇനി മുതൽ മാലിന്യ സംസ്‌കരണ ഫീസ്

തിരുവനന്തപുരം: നൂറിൽക്കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്താൻ ഇനി മുതൽ മാലിന്യ സംസ്‌കരണത്തിന് ഫീസ് അടയ്ക്കണം. മൂന്ന് ദിവസം മുൻപെങ്കിലും പരിപാടിയെക്കുറിച്ചുള്ള വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഫീസിന്റെ നിരക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും മന്ത്രി […]
October 12, 2023

തെക്കന്‍ ജില്ലകളില്‍ തീവ്ര മഴ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് തെക്കന്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. […]
October 12, 2023

ആറിന് 80 , രണ്ടാം മത്സരത്തിലും ഓസീസിനെ  തോല്‍വി തുറിച്ചു നോക്കുന്നു

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ വന്‍ തകര്‍ച്ചയില്‍. 70 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ആറ് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. 312 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അവര്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് […]
October 12, 2023

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മം: കോ​മ​ഡി താ​രം ബി​നു റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ടി​വി-​സ്റ്റേ​ജ് കോ​മ​ഡി താ​രം ബി​നു ബി. ​ക​മാ​ലി​നെ (40) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് ത​മ്പാ​നൂ​രി​ൽ​നി​ന്നു നി​ല​മേ​ലേ​ക്കു പോ‌​യ ബ​സി​ൽ […]
October 12, 2023

മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃക : മുഖ്യമന്ത്രി

തിരുവനന്തപുരം : മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ഒന്നാകെ ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത് സംസ്ഥാനത്തെ സംബന്ധിച്ച് പുതിയ ഒരു ഭരണനിര്‍വഹണ രീതിയാണ്. സംസ്ഥാനത്ത് നടന്ന നാലു മേഖല […]
October 12, 2023

മ​ധ്യ​പ്ര​ദേ​ശി​നു വേ​ണ്ട​ത് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ര​ല്ല മ​റി​ച്ച് വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ആം ​ആ​ദ്മി എ​ൻ​ജി​ൻ : പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ

ഭോപ്പാൽ : മ​ധ്യ​പ്ര​ദേ​ശി​നു വേ​ണ്ട​ത് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ര​ല്ല മ​റി​ച്ച് വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ രൂ​പ​ത്തി​ലു​ള്ള പു​തി​യ എ​ൻ​ജി​നാ​ണെ​ന്നു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ. മ​ധ്യ​പ്ര​ദേ​ശി​നു കേ​ന്ദ്ര​വും സം​സ്ഥാ​ന​വും കൂ​ട്ടി ഒ​രു ഇ​ര​ട്ട […]