Skip to main content

Kerala Mirror

October 10, 2023

കോടതിയില്‍ നേരിട്ട് ഹാജരാകണം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. അന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികളും ഹാജരാകണമെന്നും […]
October 10, 2023

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

‘തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ചെറിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു ചെറിയ ഒരു വര്‍ധനവേ വരൂ […]
October 10, 2023

ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഏഴായിരത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ […]
October 10, 2023

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ ജീപ്പിനുനേരെ ബോംബേറ്; ഒ​രാ​ള്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ജീ​പ്പി​ന് നേ​രേ പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ​പൊലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ന് നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. അത്യാഹിത […]
October 10, 2023

മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്ത്

പത്ത് വർഷങ്ങൾക്ക് ശേഷം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും മോഹൻലാൽ ചിത്രമായ ദൃശ്യം പുറത്ത് . ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. […]
October 10, 2023

നി​യ​മ​ന​ക്കോ​ഴ കേസ്; ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: വ്യാജ നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പരാതിയില്‍. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അപേക്ഷ നല്‍കും. മൂന്നാം പ്രതി റയീസിനായി ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കും. ഇ​യാ​ളെ […]
October 10, 2023

മോയീൻ അലിക്ക് പകരം റീസ് ടോപ്‌ലി, ഇംഗ്ലണ്ടിന് ബാറ്റിംഗ്

ധരംശാല: ലോകകപ്പ് ക്രിക്കറ്റിലെ ഏഴാം മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ആദ്യ ഇന്നിംഗ്സിൽ പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ബംഗ്ലാദേശ് നായകൻ ഷക്കിബ് അൽ ഹസൻ പറഞ്ഞു. അതേസമയം, ഒരു മാറ്റവുമായാണ് […]
October 10, 2023

തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ , സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതിയുമായി സുഹ്‌റ

കോ​ഴി​ക്കോ​ട്: തട്ടം വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ സമസ്ത നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി എഴുത്തുകാരി വി പി സുഹ്റ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ‌ക്കാണ് പരാതി നൽകിയത്. തട്ടമിടാത്ത […]
October 10, 2023

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം ഷാജിയുടെ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി

കൊ​ച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട്മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി. കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ടാണ് ഹർജി. […]