Kerala Mirror

October 10, 2023

കിഫ്ബി വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി 10 ലക്ഷം രൂപ തട്ടി, അഖില്‍ സജീവും യുവമോര്‍ച്ച നേതാവും പ്രതികള്‍; എഫ്‌ഐആര്‍

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള നിയമനത്തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചനയെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍. 10 ലക്ഷം രൂപ തട്ടാന്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന […]
October 10, 2023

നിയമനക്കോഴ ആരോപണത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്, രണ്ടു ദിവസം കാത്തിരിക്കൂ-മന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം: നിയമനക്കോഴ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി പറഞ്ഞു.  കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് […]
October 10, 2023

എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ചൊ​വ്വാ​ഴ്ച വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍. ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത, ജ​സ്റ്റീ​സ് ഉ​ജ്ജ​ല്‍ ഭു​വി​യാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ക. 2017ല്‍ ​സു​പ്രീം ​കോ​ട​തി​യി​ലെ​ത്തി​യ കേ​സ് ആ​റ് […]
October 10, 2023

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ ജീപ്പിനുനേരെ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: നിർത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ഇവിടെ […]
October 10, 2023

കേന്ദ്രവിഹിതമില്ലാതെ നടപ്പാക്കാനാകുന്നില്ലെങ്കിൽ സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി നിർത്തിവക്കണം : ഹൈക്കോടതി

കൊച്ചി : സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ പണം മുൻകൂർ ലഭ്യമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക,  ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിച്ച് തുക മുൻകൂർ അനുവദിക്കുക […]
October 10, 2023

അടിസ്ഥാനരഹിതമായ ആരോപണം : അനിൽ അക്കരയ്‌ക്കെതിരെ വക്കീൽ നോട്ടീസ്‌

തൃശൂർ : അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌  പൊതുയോഗത്തിലും ചാനൽ ചർച്ചകളിലും അപമാനിച്ചതിന്‌  കെപിസിസി എക്‌സിക്യുട്ടീവ്‌ അംഗം അനിൽ അക്കരയ്‌ക്ക്‌ വക്കീൽ നോട്ടീസ്‌. കൂർക്കഞ്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരൻ  തൃശൂർ കുട്ടൻകുളങ്ങര പുത്തൂർവീട്ടിൽ എഡ്വിൻ ലോനപ്പനാണ്‌ 25 […]
October 10, 2023

കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല : മുഖ്യമന്ത്രി

കണ്ണൂർ : കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവുമായി ഹൃദയബന്ധം പുലർത്തുന്ന നിരവധി രാജ്യങ്ങളുണ്ട്‌. അവരുമായി സഹകരിക്കാൻ അനുവദിക്കുന്നില്ല. ഇവിടെ നല്ലതൊന്നും നടക്കാൻ പാടില്ലെന്നാണ്‌  കേന്ദ്രത്തിന്റെ സമീപനം. ധർമടം […]
October 10, 2023

128 വ​ർ​ഷ​ത്തി​നു​ശേ​ഷം, ഒ​ളി​ന്പി​ക്സി​ൽ വീ​ണ്ടും ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു

ലൊ​സാ​നെ : ഒ​ളി​ന്പി​ക്സി​ൽ വീ​ണ്ടും ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. 2028 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​ന്പി​ക്‌​സി​ലാ​ണ് ക്രി​ക്ക​റ്റി​നെ മ​ത്സ​ര​യി​ന​മാ​കു​ക. അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി​യും 2028ലെ ​ഗെ​യിം​സ് സം​ഘാ​ട​ക സ​മി​തി​യും മാ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. ട്വ​ന്‍റി-20 […]
October 10, 2023

നിയമനത്തട്ടിപ്പ് ; പറഞ്ഞതെല്ലാം നുണ, ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ല : ഹരിദാസന്‍

തിരുവനന്തപുരം :  നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരന്‍ ഹരിദാസന്‍. പ്രതി അഖില്‍ സജീവന്റെ പേര് പറഞ്ഞത് ബാസിത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണെന്നും ഹരിദാസന്‍ പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്താനാണ് കന്റോണ്‍മെന്റ് പൊലീസിന്റെ തീരുമാനം. കന്റോണ്‍മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള […]