Kerala Mirror

October 10, 2023

ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

കോട്ടയം : ജാതി സംവരണത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജാതി സംവരണത്തിനായുള്ള മുറവിളി രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണെന്നാണ് എന്‍എസ്എസിന്റെ വിമര്‍ശനം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണിത്. ജാതി സംവരണത്തിന് പിന്നില്‍ […]
October 10, 2023

അനധികൃതമായി സ്വത്ത് സമ്പാദനം : ഡിഎംകെ എംപി എ രാജയുടെ ബിനാമി സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ചെന്നൈ : മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയുടെ പതിനഞ്ച് ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലാണ് നടപടി.  കോവൈ ഷെല്‍ട്ടേഴ്‌സ് പ്രൊമോട്ടേര്‍സ് […]
October 10, 2023

കുശാൽ പെരേര പൂജ്യത്തിന് പുറ​ത്ത് , പാ​ക്കി​സ്ഥാ​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ്

ഹൈ​ദ​രാ​ബാ​ദ്: ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ എ​ട്ടാം മ​ത്സ​ര​ത്തി​ൽ പാകിസ്താനെതിരെ ശ്രീ​ല​ങ്ക​യ്ക്ക് ബാറ്റിംഗ് . ടോസ് നേടിയ ടീം 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസടിച്ചു. ഓപ്പണറായ കുശാൽ പെരേര പൂജ്യത്തിന് പുറത്തായി. ടോ​സ് നേ​ടി​യ […]
October 10, 2023

കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നു. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ ശിവകുമാറും അറിയിച്ചു. […]
October 10, 2023

ഡേവിഡ് മലാന് സെഞ്ച്വറി, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 364 റൺസ്

ധർമശാല: ഏകദിന ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 364 റൺസ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഡേവിഡ് മലാന്റെ സെഞ്ച്വറി (140) മികവിലാണ് ടീം വമ്പൻ സ്‌കോർ നേടിയത്. ഓപ്പണറായ ജോണി ബെയർസ്‌റ്റോയും (52), […]
October 10, 2023

വിജിലൻസിന് തിരിച്ചടി, കെ.എം ഷാജിയുടെ വീട്ടിൽനിന്ന് റെയ്ഡിൽ പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എം ഷാജിയുടെ വീട്ടിൽനിന്ന് പണം പിടിച്ചെടുത്തതിൽ വിജിലൻസിന് തിരിച്ചടി. ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47,35,000 രൂപ തിരികെനൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ബാങ്ക് ഗ്യാരണ്ടിയുടെ […]
October 10, 2023

റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയില്ല’-റിവ്യൂ വിവാദത്തിൽ ഹൈക്കോടതി

കൊച്ചി: സിനിമ നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ല. റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും […]
October 10, 2023

ആരംഭിച്ചത് ഞങ്ങളല്ല, പക്ഷേ ഞ​ങ്ങ​ൾ യുദ്ധം പൂ​ർ​ത്തി​യാ​ക്കും … ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: യുദ്ധം ആരംഭിച്ചത് ഇസ്രയേൽ അല്ലെങ്കിലും തീർക്കുന്നത് തങ്ങളായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ”ഇസ്രയേൽ യുദ്ധക്കളത്തിലാണ്. ഞങ്ങൾ ഇത് ആഗ്രഹിച്ചിരുന്നില്ല. ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ […]
October 10, 2023

ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യയിലേക്ക്

ജെറുസലേം:  പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യയിലേക്ക്. മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.  പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസ് […]