Kerala Mirror

October 9, 2023

ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തൽ : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി

മലപ്പുറം : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച്‌ ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച്‌ സ്ഥാനങ്ങൾ രാജിവയ്‌ക്കാൻ എ ഗ്രൂപ്പ്‌ തീരുമാനം. 16 നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും പ്രവർത്തകരെ കെപിസിസി ആസ്ഥാനത്ത്‌ എത്തിച്ച്‌ […]
October 9, 2023

കേരളത്തിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ്കോഡ് പരിഷ്കരിക്കാൻ തീരുമാനം

കൊച്ചി : കേരളത്തിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ്കോഡ് പരിഷ്കരിക്കാൻ തീരുമാനം. സാരിക്ക് പകരം മറ്റ് വേഷങ്ങളും ഔദ്യോഗിക വേഷമായി അംഗീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേരളത്തിലെ വനിതാ ജുഡിഷ്യൽ ഓഫീസർമാരുടെ […]
October 9, 2023

പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണം : യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്‌​നോ : നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി 500 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടെ​ടു​ക്കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് ‘സി​ന്ധ്’ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് തി​രി​ച്ചെ​ടു​ത്തു കൂ​ടാ​യെ​ന്നും യോ​ഗി ചോ​ദി​ച്ചു. […]
October 9, 2023

ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്നും സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​ക്കു പോ​കു​ന്ന ശ​ബ​രി എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ നാ​ലു ദി​വ​സ​ത്തെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി സ​തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യും ഈ ​മാ​സം 11, 13, 14 തീ​യ​തി​ക​ളി​ലും ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ […]
October 9, 2023

ഐ​എ​സ്എ​​ൽ 2023-24 : കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി

മും​ബൈ : ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി. മും​ബൈ സി​റ്റി​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ആ​ക്ര​മി​ച്ച ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം ക​ണ്ടെ​ത്താ​നാ​യി​ല്ല. […]