കൊച്ചി : എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് […]
കാസർകോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സിനിമ, ടെലിവിഷൻ താരം ഷിയാസ് കരീമിനെ കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസിനെ പിടികൂടിയത്. ഷിയാസ് കരീമിന് ഹൈക്കോടതി ഉപാധികളോടെ […]
കോഴിക്കോട് : ബീച്ച് ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരിയായ ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ആശുപത്രിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.യുവതിയുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. ആഗസ്റ്റ് […]
ഹൈദരാബാദ് : തെരഞ്ഞെടുപ്പ് അടുത്തതോടെ ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് ജനപ്രതിനിധികൾ രാജിവയ്ക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തലവേദനയാകുന്നു . രാജിവയ്ക്കുന്നവർ ഏറെയും പോകുന്നത് പ്രധാന എതിരാളികളായ കോൺഗ്രസിലേക്കാണ്. തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് നേതാക്കളുടെ രാജിയെന്നാണ് […]
തിരുവനന്തപുരം : നിയമന കോഴക്കേസിൽ ഹരിദാസൻ തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരായേക്കും. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇതുവരെ ഹാജരാകാൻ കഴിയാതിരുന്നതെന്നും താൻ ഒളിവിൽ പോയിട്ടില്ലെന്നും ഹരിദാസൻ തിരുവനന്തപുരം കന്‍റോൺമെന്റ് പൊലീസിനെ അറിയിച്ചു. അതിനിടെ കേസിൽ അഖിൽ സജീവിനെ […]
കണ്ണൂര്‍ : വിവാദങ്ങൾക്കിടെ സർക്കാരിന്‍റെ വികസന നേട്ടങ്ങൾ വിശദീകരിക്കാൻ കുടുംബ സംഗമങ്ങളുമായി എൽ .ഡി എഫ് . ആദ്യ കുടുംബ സംഗമത്തിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഇന്ന് തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളിൽ […]
ഗാങ്ടോക്ക് : സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. നൂറ്റി അമ്പതിലെറെ പേരെ കാണാതായതായതായി സിക്കിം സർക്കാർ അറിയിച്ചു. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വീടിനുള്ളിലേക്ക് […]
പത്തനംതിട്ട : നിയമനക്കോഴ വിവാദത്തിൽ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിനൊപ്പം ഏഴ് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും. നിലവിൽ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ […]