Kerala Mirror

October 7, 2023

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി

കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറിയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എഐ […]
October 7, 2023

മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച് സുരേഷ് ഗോപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.  മകള്‍ ഭാഗ്യയുടെ വിവാഹത്തിന് […]
October 7, 2023

ക്രിക്കറ്റ് ലോകകപ്പ് 2023 : അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്

ധരംശാല : ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്. അഫ്ഗാനിസ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ടാക്കി.  ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം ശരിയായി […]
October 7, 2023

കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ല : മുഖ്യമന്ത്രി

കണ്ണൂര്‍ : കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ സംഘപരിവാറുമായി സമരസപ്പെടുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരില്‍ നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാറുകാരുടെ മനസിന് നേരിയ മുഷിച്ചില്‍ […]
October 7, 2023

ജെഡിഎസ് കേരളഘടകം ബിജെപിയുമായി സഹകരിക്കില്ല : മാത്യു ടി.തോമസ്

കൊച്ചി : ജെഡിഎസ് കേരളഘടകം ബിജെപിയുമായി സഹകരിക്കില്ലെന്നാവര്‍ത്തിച്ച് മാത്യു ടി.തോമസ് എംഎല്‍എ. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റ് ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണോ […]
October 7, 2023

ജി. ​സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

ആ​ല​പ്പു​ഴ : ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ലും എ​ള​മ​രം ക​മ്മീ​ഷ​നി​ലും ഉ​ള്ള ജി. ​സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. സു​ധാ​ക​ര​ന് മു​തി​ര്‍​ന്ന നേ​താ​വെ​ന്ന പ​രി​ഗ​ണ​ന സി​പി​എം എ​ല്ലാ​ക്കാ​ല​ത്തും ന​ല്‍​കു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടെ​ന്ന് അ​റി​യി​ല്ലെ​ന്ന് […]
October 7, 2023

ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം

ഇടുക്കി : ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം […]
October 7, 2023

ത​നി​ക്കെ​തി​രാ​യു​ണ്ടാ​യ എ​ള​മ​രം ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ : ത​നി​ക്കെ​തി​രാ​യു​ണ്ടാ​യ എ​ള​മ​രം ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ തോ​ല്‍​പ്പി​ക്കാ​ന്‍ താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെന്നും ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍​ത്തി​ച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എ​ന്നാ​ല്‍ […]
October 7, 2023

ന്യൂസ് ക്ലിക്കിനെതിരേ വീണ്ടും നടപടി

ന്യൂഡല്‍ഹി : ന്യൂസ് ക്ലിക്ക് മാധ്യമസ്ഥാപനത്തിന്‍റെ ഓഫീസില്‍നിന്ന് ഡല്‍ഹി പോലീസ് കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു. മുദ്രവച്ച ഓഫീസ് തുറന്ന് അക്കൗണ്ട്‌സ് രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുപോയെന്ന് ന്യൂസ് ക്ലിക്ക് അധികൃതര്‍ അറിയിച്ചു. എന്ത് പ്രതിസന്ധിയുണ്ടായാലും മാധ്യമപ്രവര്‍ത്തനം […]