തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽ പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഉത്തരവായി. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബർ ഒന്നിന് ഉത്തരവ് പ്രാബല്യത്തിൽ വരും. […]