Kerala Mirror

October 6, 2023

എം.​കെ. ക​ണ്ണ​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കും; അ​ര​വി​ന്ദാ​ക്ഷ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നും ഇ​ഡി നീ​ക്കം

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും തൃ​ശൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും നോ​ട്ടീ​സ് […]
October 6, 2023

രാ​ഷ്ട്രീ​യ​ത്തെ​യും സം​വാ​ദ​ത്തെ​യും ഏ​ത് ത​രം അ​ധഃ​പ​ത​ന​ത്തി​ലേ​ക്കാ​ണ് നി​ങ്ങ​ൾ കൊ​ണ്ടു​പോകു​ന്ന​ത്? രാ​വ​ൺ പോ​സ്റ്റ​റി​ൽ മോ​ദി​ക്കെ​തി​രേ പ്രി​യ​ങ്ക

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ചു​ള്ള ബി​ജെ​പി പോ​സ്റ്റ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി. വാ​ഗ്ദാ​ന​ങ്ങ​ൾ പോ​ലെ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​ക​ൾ നി​ങ്ങ​ൾ മ​റ​ന്നോ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യോ​ടു​മാ​യി പ്രി​യ​ങ്ക ചോ​ദി​ച്ചു. “ഏ​റ്റ​വും […]
October 6, 2023

അനധികൃത ചെനീസ് ഫണ്ടുകള്‍ സ്വീകരിച്ചു, ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു : ന്യൂസ് ക്ലിക്കിനെതിരായ എഫ്‌ഐആര്‍ പുറത്ത്

ന്യൂഡല്‍ഹി : വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് അനധികൃതഫണ്ടുകള്‍ സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി എഫ്‌ഐആര്‍.കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ അംഗമായ നെവില്‍ റോയ് സിംഘമാണ് ഈ പണം ഇന്ത്യയിലൊഴുക്കിയതെന്നും എഫ്‌ഐആറില്‍ […]
October 6, 2023

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രേ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ര്‍​ക്ക് നേ​രേ പൊ​ലീ​സ് ര​ണ്ട് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍​നി​ന്ന് തു​ട​ങ്ങി​യ മാ​ര്‍​ച്ച് എ​ന്‍​എ​സ്എ​സ് കോ​ള​ജി​ന് […]
October 6, 2023

പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ:  പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ അവലോകന യോഗം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും.പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും ഇത്തവണയും  നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി […]
October 6, 2023

രാഷ്ട്രീയ ആരോപണത്തിന് പരിഹാരം, അരനൂറ്റാണ്ടിനു ശേഷം പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ്

പുതുപ്പള്ളി: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് തുറന്നു. പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക് എടുത്ത വീട്ടിൽ സൗകര്യമുണ്ട്. അര നൂറ്റാണ്ടിനു […]
October 6, 2023

ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ

ഹാംഗ്ഝൗ: ബംഗ്ളാദേശിനെ ആധികാരികമായി കീഴടക്കി ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.  ബംഗ്ലാദേശ് ഉയർത്തിയ 97 റണ്‍സിന്‍റെ വിജയലക്ഷ്യം 9.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി നേടിയ തിലക് വർമയുടെ […]
October 6, 2023

സാഹിത്യ നോബൽ പുരസ്‌കാരം യോൺ ഫോസെക്ക്

സ്റ്റോക്ഹോം : ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തുമായ യോൺ ഫോസെയ്ക്ക്. നൊബേൽ പുരസ്കാര നേട്ടം അപ്രതീക്ഷിതമെന്നും അതിയായ സന്തോഷമെന്നും യോൺ ഫോസെ പ്രതികരിച്ചു. പുരസ്കാരം സാഹിത്യ ലോകത്തിനുള്ളതാണെന്നും ഫോസെ പറഞ്ഞു. […]
October 6, 2023

നി​യമ​ന​ക്കോ​ഴ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ഖി​ല്‍ സ​ജീ​വ് പി​ടി​യി​ല്‍, എല്ലാം ചെയ്തത് ബാസിതും റഹീസുമെന്ന് പൊലീസിനോട് അഖിൽ

പ​ത്ത​നം​തി​ട്ട: നി​യമ​ന​ക്കോ​ഴ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ഖി​ല്‍ സ​ജീ​വ് പി​ടി​യി​ല്‍. തേ​നി​യി​ല്‍​നി​ന്ന് പ​ത്ത​നം​തി​ട്ട പൊ​ലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.നേ​ര​ത്തേ പ​ത്ത​നം​തി​ട്ട പൊലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്. ഈ ​കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷ​മാ​കും […]