Kerala Mirror

October 5, 2023

സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ, ഉ​​​യ​​​ർ​​​ന്ന തി​​​ര​​​മാ​​​ലയ്ക്കും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും ​​​സാ​​​ധ്യ​​​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പ​​​ക മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. അ​​​തേ​​​സ​​​മ​​​യം ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത​​​യി​​​ല്ല. കേ​​​ര​​​ള തീ​​​ര​​​ത്തും, ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്തും മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 45 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യും ചി​​​ല […]
October 5, 2023

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ പ​ണം റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കു​ക​ളി​ലു​മാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത് : ദേ​വ​സ്വം മാ​നേ​ജിം​ഗ് ക​മ്മി​റ്റി

കൊ​ച്ചി : ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ പ​ണം 60 ശ​ത​മാ​ന​വും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലും ബാ​ക്കി ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കു​ക​ളി​ലും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​റ്റു ബാ​ങ്കു​ക​ളി​ലു​മാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ദേ​വ​സ്വം മാ​നേ​ജിം​ഗ് ക​മ്മി​റ്റി ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ര​ണ്ടു കീ​ഴേ​ടം […]
October 5, 2023

പു​ന​ലൂ​രി​ല്‍ ആ​സി​ഡ് ടാ​ങ്ക​റി​ല്‍ ചോ​ര്‍​ച്ച

കൊ​ല്ലം : പു​ന​ലൂ​രി​ല്‍ ആ​സി​ഡ് ടാ​ങ്ക​റി​ല്‍ ചോ​ര്‍​ച്ച. കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ പു​ന​ലൂ​രി​ന് സ​മീ​പം വെ​ള്ളി​മ​ല​യി​ലാ​ണ് സം​ഭ​വം. കൊ​ച്ചി​ന്‍ കെ​മി​ക്ക​ല്‍​സി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ആ​സി​ഡ് കൊ​ണ്ടു​പോ​യ ടാ​ങ്ക​ര്‍ ലോ​റി​യി​ലാ​ണ് ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ​ത്. ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ജ​പാ​ള​യ​ത്ത് […]
October 5, 2023

പുനരുപയോഗ ഊർജത്തിലേക്ക്​ ഇന്ത്യ അതിവേഗം സഞ്ചരിക്കുന്നു : ​കേന്ദ്ര ​മന്ത്രി ഹർദീപ്​ സിങ്​പുരി

അബൂദബി : പുനരുപയോഗ ഊർജത്തിലേക്ക്​ ഇന്ത്യ അതിവേഗം സഞ്ചരിക്കുകയാണെന്ന് ​കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് ​മന്ത്രി ഹർദീപ്​ സിങ്​പുരി. 2070ഓടെ കാർബൺരഹിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കാനാണ്​ പദ്ധതിയെന്നും മന്ത്രി വ്യക്​തമാക്കി. അബൂദബിയിൽ നടക്കുന്ന അഡിപെക്​ […]
October 5, 2023

പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച

കൊച്ചി : പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച. എൽ.പി.ജിയുമായി ചേർക്കുന്ന മെർക്കാപ്ടൻ വാതകമാണ് ചോർച്ചയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി.