Kerala Mirror

October 5, 2023

മൂന്നുമാസത്തിനുള്ളിൽ വ്യക്തത വരുത്തണം, ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണത്തിൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സി.ബി.ഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആവർത്തിച്ചു പറഞ്ഞിട്ടും അത് അന്വേഷിക്കാൻ സി.ബി.ഐ തയ്യാറായില്ലെന്നും […]
October 5, 2023

ന്യൂ​സ് ക്ലി​ക്ക് ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി : മോദി വിരുദ്ധ വാർത്താ വെബ്‌സൈറ്റായ ന്യൂ​സ് ക്ലി​ക്ക് ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന് ഡ​ല്‍​ഹി പൊ​ലീ​സി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍. അ​മേ​രി​ക്ക​ന്‍ വ്യ​വ​സാ​യി നെ​വി​ല്‍ റോ​യ് സി​ഘാം ​വ​ഴി​യാ​ണ് ഫ​ണ്ട് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. സിം​ഘാ​മി​ന്‍റെ​യും […]
October 5, 2023

ഏഷ്യന്‍ ഗെയിംസ് 2023 : അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വര്‍ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ചൈനിസ് തായ്‌പെയെ തോല്‍പ്പിച്ചു.ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യനേടുന്ന ആദ്യത്തെ സ്വര്‍ണമാണിത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, […]
October 5, 2023

നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍

കാസര്‍കോട് : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍. ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. യുവതിയുടെ പീഡന പരാതിയില്‍ […]
October 5, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, […]
October 5, 2023

ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്തേക്ക്‌, ശനിയാഴ്‌ചയ്‌ക്കകം മുന്ദ്രയിൽനിന്ന്‌ യാത്ര തിരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തടുക്കാനുള്ള ആദ്യ കപ്പലായ  ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 ഈ ആഴ്‌ച ഗുജറാത്തിൽ നിന്നും  പുറപ്പെടും. മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ ഇറക്കി കഴിഞ്ഞു. ശനിയാഴ്‌ചയ്‌ക്കകം കപ്പൽ യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. .   […]
October 5, 2023

ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്‌ : ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണർ അപ്പുകളായ ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മല്സരം എന്നിരിക്കെ ആദ്യ കാളി തന്നെ തീപാറും എന്നുറപ്പാണ്.  45 […]
October 5, 2023

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട്

കോഴിക്കോട് : സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകും യോഗത്തിൽ ചർച്ചയാകുക. രാവിലെ 9.30 […]
October 5, 2023

സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി, കാണാതായ 22 സൈനികരിൽ ഒരു സൈനികനെ കണ്ടെത്തി

ഗാങ്‌ടോക്: വടക്കൻ സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികർ ഉൾപ്പടെ 82 പേരെ കാണാതായി. കാണാതായവരിൽ ഒരു സൈനികനെ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്ന് എൻ.ഡി.എം.എ അറിയിച്ചു. […]