Kerala Mirror

October 5, 2023

വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാനത്ത് വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചു. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് ജയപ്രസാദിനെ നിയമിച്ചത്.  രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് മാനേജ്‌മെന്റിന്റേയും ഡോ. പി.പുകഴേന്തിക്ക് ബഡ്ജറ്റിന്റെയും […]
October 5, 2023

ആലുവ യുസി കോളജിലും എടത്തല അൽ അമീൻ കോളജിലും എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

ആലുവ : കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം. ആലുവ എടത്തല അൽ അമീൻ കോളജിലാണ് സംഘർഷമുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.  പൊലീസും വിദ്യാർത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ യുസി കോളജിലും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. […]
October 5, 2023

കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം എന്നാണ് മുതിർന്ന നേതാവ് പറഞ്ഞത്. കെപിസിസി നേതൃയോഗത്തിലായിരുന്നു വിമർശനം.  […]
October 5, 2023

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് രാജകീയമായി പകരം ചോദിച്ച് ന്യൂസിലന്‍ഡ്

അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ത്തു. ഏകദിന ലോകകപ്പിനു സമ്മോഹന തുടക്കം നല്‍കി ന്യൂസിലന്‍ഡ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്. ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ അത്യുജ്ജ്വല വിജയം. […]
October 5, 2023

ഒരു മണിക്കൂറിൽ അന്താരാഷ്‌ട്ര കപ്പൽചാലിലേക്ക് , രാജ്യപുരോഗതിയിൽ അവിഭാജ്യഘടകമാകാൻ വിഴിഞ്ഞം തുറമുഖം

ദൈവത്തിന്റെ സ്വന്തം നാടിനു പ്രകൃതി കനിഞ്ഞു നൽകിയ വരദാനങ്ങളിൽ പ്രമുഖമാണ് അറബിക്കടൽ തീരത്തുള്ള വിഴിഞ്ഞം. അന്താരാഷ്‌ട്ര കപ്പൽ ചാലിന്റെ സാമീപ്യവും മദർഷിപ്പുകൾക്ക് പോലും  അടുക്കാവുന്ന സാഹചര്യവുമുള്ള വിഴിഞ്ഞം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭാവി പുരോഗതിയിൽ നിർണായക ഈടാക്കാൻ […]
October 5, 2023

ബിഎഡ് കോളജുകളിലെ വിദ്യാർഥികൾക്ക് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാം : ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ വിദ്യാർഥികൾക്ക് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ […]
October 5, 2023

ഓരോ മതവിഭാഗങ്ങളിൽ പെടുന്നവർക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് : മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് : ഓരോ മതവിഭാഗങ്ങളിൽ പെടുന്നവർക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ തട്ടം ധരിക്കുന്നതിന് നിരോധനമില്ലെന്നുംയൂണിഫോമിനൊപ്പം മുസ്‍ലിം പെൺകുട്ടികൾക്ക് തട്ടവും ധരിക്കാൻ അനുവാദമുണ്ടെന്നും മന്ത്രി പറഞ്ഞു. […]
October 5, 2023

കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

കോട്ടയം : കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ചില സ്കൂളുകളിൽ നാളെ അവധി. ‌ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, […]
October 5, 2023

ലോകകപ്പ് 2023 : ടോപ് ഓർഡറിന്റെ വെടിക്കെട്ട് ഇരട്ട സെഞ്ച്വറിയുമായി ന്യൂസിലന്‍ഡ് അനായാസ വിജയത്തിലേക്ക്

അഹമ്മദാബാദ് : ഏകദിന ലോകകപ്പിനു വെടിക്കെട്ടു തുടക്കം കൊടുത്ത് ഡെവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ക്കുന്നു. ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് പിന്തുടരുന്ന […]