Kerala Mirror

October 4, 2023

തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് മഴ തുടരും, കോട്ടയത്തും ചേർത്തല താലൂക്കിലും സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ […]
October 4, 2023

കരുവന്നൂർ പരിഹാരവും വൈദ്യുത കരാറും ചർച്ചയാകും, മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: കരുവന്നൂർ പ്രശ്‌ന പരിഹാരം സംബന്ധിച്ചും വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ന് നടക്കുന്ന മന്ത്രിസഭ യോ​ഗത്തിൽ പരി​ഗണിക്കും. റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ 4 വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതാണ് മന്ത്രിസഭയ്‌ക്ക് മുന്നിലെ […]
October 4, 2023

ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സരം : ശ്രീ​ല​ങ്ക​യെ തോ​ല്‍​പ്പി​ച്ച് അ​ഫ്ഗാ​ന്‍, ഓ​സ്‌​ട്രേ​ലി​യ​യ്ക്കും ജ​യം

ഹൈ​ദ​രാ​ബാ​ദ്: ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും വി​ജ​യം. ഓ​സ്‌​ട്രേ​ലി​യ പാ​ക്കി​സ്ഥാ​നെ 14 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച​പ്പോ​ള്‍ അ​ഫ്ഗാ​ന്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ആ​റു വി​ക്ക​റ്റ് ജ​യം നേ​ടി. ഓ​സ്‌​ട്രേ​ലി​യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ […]
October 4, 2023

ചൈന അനുകൂല വാര്‍ത്തയ്ക്ക് പണം: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ

ന്യൂഡല്‍ഹി: ചൈന അനുകൂല വാര്‍ത്തയ്ക്ക് അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ. എച്ആർ മേധാവി അമിത് ചക്രവർത്തിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎപിഎ ചുമത്തിയാണ് […]