Kerala Mirror

October 4, 2023

ഉജ്ജ്വല യോജനയില്‍ സബ്‌സിഡി തുക ഉയര്‍ത്തി

ന്യൂഡല്‍ഹി : ദാരിദ്ര്യ രേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കുള്ള പാചക വാതക കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്‌സിഡി തുക ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയില്‍നിന്ന് 300 രൂപയായാണ് സബ്‌സിഡി വര്‍ധിപ്പിച്ചത്. ഉജ്ജ്വല ഉപഭോക്താക്കള്‍ […]
October 4, 2023

101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍;സൗജന്യ വിതരണത്തിനൊരുങ്ങി കൊല്ലം മലനട ക്ഷേത്രഭരണസമിതി

കൊല്ലം: മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിക്കയായി സമർപ്പിച്ചത്. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യ കുപ്പികളാണ് കാണിക്കയർപ്പിച്ചത്. മദ്യക്കുപ്പികൾ കാണാൻ നിരവധി […]
October 4, 2023

കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഇഡിയോട്  ഹൈക്കോടതി

കൊച്ചി : കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം. അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും  ഇ ഡിക്ക് ഹൈക്കോടതി നിർദേശം നൽകി . […]
October 4, 2023

റെയില്‍വേ ജോലിക്ക് ഭൂമി അഴിമതി: ലാലുവിനും തേജസ്വിക്കും റാബ്‌റി ദേവിക്കും ജാമ്യം

ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ  റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കും ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ്‌ ജാമ്യം […]
October 4, 2023

ക​ണ്ട​ല ബാ​ങ്കി​നു മു​ന്നി​ൽ ബിജെപിയുടെ നേതൃത്വത്തിൽ നി​ക്ഷേ​പ​ക​രു​ടെ ഉ​പ​വാ​സം

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ന്നൂ​റ് കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ ക​ണ്ട​ല സ​ഹ​ക​ര​ണ​ബാ​ങ്കി​നു മു​ന്നി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ക്ഷേ​പ​ക​രു​ടെ ഉ​പ​വാ​സ​സ​മ​രം തു​ട​ങ്ങി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ […]
October 4, 2023

വിഴിഞ്ഞം തുറമുഖം ആദ്യ ഘട്ട പൂർത്തീകരണത്തിലേക്ക് , ആദ്യ കപ്പൽ നങ്കൂരമിടാൻ ഇനി 11 ദിവസങ്ങൾ കൂടി

തിരുവനന്തപുരം : ഇനി പതിനൊന്നു ദിവസത്തെ കൂടി കാത്തിരിപ്പ് ..കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഷെൻഹുവ – 15 എത്തുക ഒക്ടോബർ 15 ന്. വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ നങ്കൂരമിടൽ ഇന്ന് […]
October 4, 2023

അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ രേഖാമൂലം കാരണം അറിയിക്കണം, പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്-ഇഡിക്ക് താക്കീതുമായി സുപ്രിം കോടതി

ന്യൂഡൽഹി: അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്ററിനോട് സുപ്രിം കോടതി. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതു കൊണ്ടു മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് […]
October 4, 2023

ഇന്ത്യക്ക് 16ാം സ്വര്‍ണം;71 മെഡലിന്റെ തിളക്കം; ഏഷ്യൻ ഗെയിംസിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം മെഡലാണിത്. ജ്യോതി സുരേഖ- […]
October 4, 2023

റ​ദ്ദാ​ക്കി​യ കെ​എ​സ്ഇ​ബി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ മന്ത്രിസഭാ തീ​രു​മാ​നം, പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് യു​ഡി​എ​ഫ് കാ​ല​ത്തെ കരാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ, റ​ദ്ദാ​ക്കി​യ കെ​എ​സ്ഇ​ബി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സ​ർ​ക്കാ​ർ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നോ​ട് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ല്കും. യു​ഡി​എ​ഫ് കാ​ല​ത്തെ 450 മെ​ഗാ​വാ​ട്ടി​ന്‍റെ ക​രാ​റാ​ണ് […]