Kerala Mirror

October 3, 2023

തലൈവർ 170 ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സൂപ്പർതാരത്തിന് ആരാധകരും ചലച്ചിത്രപ്രവർത്തകരും ഗംഭീരവരവേല്പാണ് നല്കിയത്. തലൈവർ 170 എന്ന് താത്കാലികമായി പേരുനല്കിയിരിക്കുന്ന ചിത്രം സംവിധാനം […]
October 3, 2023

ധനംമന്ത്രിയുടെ പേരിലും തൊഴില്‍ തട്ടിപ്പ് ; അന്വേഷണം ആവശ്യപ്പെട്ട് കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം : ധനംമന്ത്രിയുടെ പേരിലെ തൊഴില്‍ തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി. മൂന്നരലക്ഷം രൂപയാണ് മന്ത്രിയുടെ പേരുപറഞ്ഞ് കാഞ്ഞിരംകുളം സ്വദേശി ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ രണ്ടംഗ സംഘം […]
October 3, 2023

കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെണം തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ഉണ്ടാവണം : സുരേഷ് ഗോപി

തൃശൂര്‍ : കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെണമെന്നും തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും സുരേഷ് ഗോപി. ഇതിന് പ്രതിവിധി കാണേണ്ടവിഭാഗം ആരെല്ലാമാണോ അവരെല്ലാം ഒത്തൊരുമിച്ച് പ്രതിവിധി കാണണം. പദയാത്ര വിജയിപ്പിച്ച എല്ലാവര്‍ക്കും […]
October 3, 2023

വസ്ത്രധാരണത്തില്‍ ആരും കടന്നുകയറേണ്ടതില്ല; ‘തട്ടം’ പരാമര്‍ശത്തില്‍ അനില്‍കുമാറിനെ തള്ളി സിപിഎം

കണ്ണൂര്‍: ‘തട്ടം’ പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാമര്‍ശം പാര്‍ട്ടി നിലപാടിനെതിരാണ്. ഇഷ്ടമുളള വസ്ത്രം ധരിക്കാനുള്ള ജനാധിപത്യ അവകാശത്തില്‍ ആരും കടന്നുകയറേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.  […]
October 3, 2023

തട്ടം മാറ്റാനാണോ കമ്യൂണിസ്റ്റുകാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത് ? അ​നി​ല്‍​കു​മാ​റി​ന്‍റെ ത​ട്ടം പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ മു​സ്‌ലിം ലീ​ഗ്

മ​ല​പ്പു​റം: തട്ടം തലയിലുള്ളതുകൊണ്ട് രാജ്യപുരോഗതിക്ക് എന്ത് തടസമാണ് ഉള്ളതെന്നും തട്ടം ഉപയോഗിക്കുന്ന മുസ്ലീം യുവതികള്‍ ആരും മലപ്പുറത്ത് അത് ഉപേക്ഷിച്ചിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം. സിപിഎം നേതാവ് കെ അനില്‍കുമാറിന്റെ ‘വിവാദതട്ടം’ പരാമര്‍ശത്തിലാണ് […]
October 3, 2023

ന്യൂസ് ക്ലിക്ക് റെയ്ഡ് :സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന

ന്യൂഡല്‍ഹി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് യെച്ചൂരിയുടെ […]
October 3, 2023

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ബാ​ഡ്മി​ന്‍റൺ : എ​ച്ച്. എ​സ്. പ്ര​ണോ​യി​യും പി.​വി.​സി​ന്ധു​വും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

ഹം​ഗ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ബാ​ഡ്മി​ന്‍റണി​ല്‍ ഇ​ന്ത്യ​യു​ടെ എ​ച്ച്. എ​സ്. പ്ര​ണോ​യി​യും പി.​വി.​സി​ന്ധു​വും പു​രു​ഷ, വ​നി​താ സിം​ഗി​ള്‍​സ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് ഇ​രു​വ​രും എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ചൈ​നീ​സ് താ​യ്‌​പേ​യ് താ​രം ഹ്‌​സു വെ​ന്‍ ചി​യെ ആ​ണ് […]
October 3, 2023

നേപ്പാളിനെ 23 റൺസിന് മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ട്വന്‍റി20 ക്രിക്കറ്റിൽ ടീം ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെ 23 റൺസിന് തോല്പിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 49 […]
October 3, 2023

40 ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി പി​ന്‍​വ​ലി​ക്ക​​ണം, കാ​ന​ഡ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ത​ര്‍​ക്ക​ത്തി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: കാ​ന​ഡ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ത​ര്‍​ക്ക​ത്തി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഇ​ന്ത്യ. കൂ​ടു​ത​ല്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്‍​വ​ലി​ക്കാ​ന്‍ ഇ​ന്ത്യ കാ​ന​ഡ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.ഈ ​മാ​സം പ​ത്തി​ന​കം 40 ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. കാ​ന​ഡ​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നി​ര​ട്ടി​യോ​ളം […]