Kerala Mirror

October 3, 2023

പഞ്ചാബില്‍ അതിര്‍ത്തി കടന്നു മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഡ്രോണും മയക്കു മരുന്നും കണ്ടെത്തി

ചണ്ഡീഗഢ് : പഞ്ചാബില്‍ അതിര്‍ത്തി കടന്നു മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഡ്രോണും മയക്കു മരുന്നും കണ്ടെത്തി. അമൃത്സര്‍ ജില്ലയിലെ ധാവോന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.  വയലില്‍ വീണു കിടക്കുന്ന നിലയിലാണ് […]
October 3, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് സ്വർണം

ഹാങ്ചൗ : അത്‌ലറ്റിക്‌സില്‍ മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച. വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായത്. ഗെയിംസില്‍ ഇന്ത്യ നേടുന്ന 15ാം സ്വര്‍ണം കൂടിയാണിത്.  […]
October 3, 2023

തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്നു ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം : കനത്ത മഴയില്‍ തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്നു ട്രെയിനുകള്‍ വൈകുന്നു. കുഴിത്തുറൈയിലാണ് ട്രാക്കില്‍ മരം വീണത്.  കൊല്ലം- ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്പ്രസ് പാറശാലയില്‍ പിടിച്ചിട്ടു. കൊല്ലം- നാഗര്‍കോവില്‍ എക്‌സ്പ്രസ് […]
October 3, 2023

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ […]
October 3, 2023

ആ​ധു​നി​ക​രീ​തി​യി​ല്‍ നി​ര്‍​മി​ച്ച കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്നു

കോ​ട്ട​യം : ആ​ധു​നി​ക​രീ​തി​യി​ല്‍ നി​ര്‍​മി​ച്ച കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്നു. ഉ​ദ്ഘാ​ട​നം ന​ട​ത്തി ഒ​രു വ​ര്‍​ഷം തി​ക​യു​ന്ന​തി​നു മു​ന്‍​പു​ത​ന്നെ കെ​ട്ടി​ട​ത്തി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്ന ഭാ​ഗ​മാ​ണ് ചോ​രു​ന്ന​ത്. മ​ഴ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തി​നാ​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടു​ണ്ടാ​യി […]
October 3, 2023

ന​ന്ദേ​ഡി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സം​ബാ​ജി​ന​ഗ​റി​ലെ ഗാ​ട്ടി ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ പ​ത്ത് പേർ മ​രി​ച്ചു

മും​ബൈ : ന​ന്ദേ​ഡി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ കൂടി കൂ​ട്ട​മ​ര​ണം.സം​ബാ​ജി​ന​ഗ​റി​ലെ ഗാ​ട്ടി ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ പ​ത്ത് പേ​രാണ് മ​രി​ച്ചത്. നേ​ര​ത്തെ ന​ന്ദേ​ഡി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ 48 മ​ണി​ക്കൂ​റി​നി​ടെ 31 രോ​ഗി​ക​ൾ മ​രി​ച്ചി​രു​ന്നു.മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ര​ണ്ട് […]
October 3, 2023

കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഹൈദരബാദ് : കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ജനാധിപത്യത്തിന്റെ സഖ്യമാകാന്‍ കെസിആര്‍ താത്പര്യം അറിയിച്ചിരുന്നു. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 48 സീറ്റ് ലഭിച്ചതിന് പിന്നാലെയാണ് താത്പര്യം അറിയിച്ചതെന്നും മോദി […]
October 3, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 14ാം സ്വര്‍ണം. അത്‌ലറ്റിക്‌സിലെ മൂന്നാം സ്വര്‍ണത്തോടെയാണ് ഇന്ത്യയുടെ നേട്ടം 14ല്‍ എത്തിയത്. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരി സ്വര്‍ണം സ്വന്തമാക്കി.  നേരത്തെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ […]
October 3, 2023

കരുവന്നൂരില്‍ നിക്ഷേപര്‍ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ നടപടിയെടുക്കും : മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം : കരുവന്നൂരില്‍ നിക്ഷേപര്‍ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ നടപടിയെടുക്കുമെന്നു സഹകരണ മന്ത്രി വി എന്‍ വാസവന്‍. സമയ പരിധി നിശ്ചയിക്കാതെ തന്നെ പണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. […]