Kerala Mirror

October 1, 2023

വായ്പ ഏറ്റെടുക്കലിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടി, 35 ലക്ഷം വായ്പയെടുത്തിട്ട് ഒറ്റ പൈസ തന്നില്ല:  ക​രു​വ​ന്നൂ​ര്‍ കേ​സ് പ്ര​തി​ക്കെ​തി​രെ പ​രാ​തി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ തട്ടിപ്പിന് ഇരയായവര്‍ ജപ്തി ഭീഷണിയില്‍. സതീഷ് വായ്പ ഏറ്റെടുക്കലിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് വെള്ളായ സ്വദേശിനി സിന്ധു ആരോപിച്ചു. വായ്പയെടുത്തതിനെ തുടര്‍ന്ന് ലഭിച്ച […]
October 1, 2023

സുവർണഞായർ , പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ ഗെയിംസ് റെക്കോഡോടെ ഇന്ത്യക്ക് സ്വർണം

ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണഞായർ. ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് ഇന്ത്യയുടെ പതിനൊന്നാം സ്വർണമെത്തിയത്. പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ്, സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ് ടൊൻഡെയ്മൻ എന്നിവരടങ്ങിയ ടീമാണ് എട്ടാം ദിനം […]
October 1, 2023

ഇ സി കാഗോ-റേഡിയോ ഏഷ്യ വാർത്താതാരമായി ശശി തരൂർ

കൊച്ചി: ഇ സി കാഗോ റേഡിയോ ഏഷ്യ ഒമ്പതാമത്‌ ‘ന്യൂസ്‌ പേഴ്‌സൺ ഓഫ്‌ ദി ഇയർ-2022’ പുരസ്‌കാരം ശശി തരൂർ എംപിക്ക്‌ സമ്മാനിച്ചു. ഷാർജ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇ സി കാർഗോ […]
October 1, 2023

ഇന്ത്യ ഉറപ്പ് , ബാക്കിയുള്ള മൂന്നു സെമി ബർത്തുകൾക്കായി പോരാടുക നാലുടീമുകൾ, പ്രവചനവുമായി യുവരാജ്

സെമി ബർത്തിനായി അഞ്ചുടീമുകളുടെ ശക്തമായ മത്സരം പ്രവചിച്ച് ഇന്ത്യൻ മണ്ണിലെ ലോകകപ്പ് വിജയത്തിൽ നിർണായ പങ്കുവഹിച്ച യുവരാജിന്റെ  ലോകകപ്പ് പ്രവചനം.  ആതിഥേയരായ ഇന്ത്യക്ക് ശക്തമായ സാധ്യതകളാണ് യുവരാജ് പ്രവചിക്കുന്നത്.ഇന്ത്യ ലോകകപ്പിന്റെ സെമി കളിക്കുമെന്ന് താരം പ്രവചിക്കുന്നു.  […]
October 1, 2023

ഞാൻ പോയാൽ നീ തന്റേടത്തോടെ ആരെയും ആശ്രയിക്കാതെ ജീവിക്കണം, കോടിയേരിയുടെ ഓർമ്മകൾ പങ്കുവെച്ച് ഭാര്യ വിനോദിനി

എന്നെ തനിച്ചാക്കില്ലെന്നും, ഒരുമിച്ചേ പോവുകയുള്ളുവെന്നും ബാലകൃഷ്ണേട്ടൻ എപ്പോഴും പറയുമായിരുന്നു. പക്ഷെ രോഗത്തിനു മുന്നിൽ നിസഹായനായി അദ്ദേഹം മടങ്ങിയിട്ട് ഇന്ന് ഒരു വർഷമാകുന്നു. ബാലകൃഷ്ണേട്ടൻ പോയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. ഓരോ നിമിഷവും അദ്ദേഹം എന്നോടൊപ്പമുണ്ടെന്ന ചിന്തയാണ് ജീവിച്ചിരിക്കാൻ […]
October 1, 2023

തലസ്ഥാനത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം: പാളയത്ത് എ കെ ജി സെന്ററിന് മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു […]
October 1, 2023

സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അവസാനകാലത്ത് സംഘടനാ കാര്യങ്ങളിൽ മുഴുകിയ നേതാവ്’; കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറും ഉജ്വലമായ സംഘടനാ ശേഷിയും ഒത്തുചേർന്ന […]
October 1, 2023

തുലാവർഷമഴ നിറഞ്ഞുപെയ്യും, ഒക്ടോബറില്‍ മഴ കനക്കും

തി​രു​വ​ന​ന്ത​പു​രം: ഒക്ടോബറില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഇത്തവണ കാലവര്‍ഷം നിരാശപ്പെടുത്തിയെങ്കിലും തുലാവര്‍ഷം ആശ്വാസമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷമായിരുന്നു ഈ വര്‍ഷം. 34% മഴക്കുറവാണ് ഈ […]
October 1, 2023

2000 രൂപയുടെ നോട്ടുകള്‍ മാറ്റുന്നതിനുള്ള സമയപരിധി നീട്ടി

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.നോട്ട് മാറ്റുന്നതിനുള്ള […]