Kerala Mirror

October 1, 2023

മറുപടിയില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂരിനെ തോൽപിച്ചത് കൊമ്പന്മാരുടെ കുതിപ്പ്

കൊച്ചി : നായകൻ അഡ്രിയാൻ ലൂണയുടെ മാന്ത്രിക ഗോളിൽ ജംഷഡ്പൂരിനെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ തകർത്ത മഞ്ഞപ്പട മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ജംഷഡ്പൂരിനെ തോൽപിച്ചത്. 74-ാം മിനിറ്റിലായിരുന്നു […]
October 1, 2023

ജ​മ്മു​കാ​ഷ്മീ​രി​ലെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല : ഗു​ലാം ന​ബി ആ​സാ​ദ്

ശ്രീ​ന​ഗ​ർ : ജ​മ്മു​കാ​ഷ്മീ​രി​ലെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഗു​ലാം ന​ബി ആ​സാ​ദ്. താ​ൻ ജോ​ലി അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി‌​യാ​യ ഗു​ലാം ന​ബി […]
October 1, 2023

പാ​ര്‍​ട്ടി​യോ സ​ര്‍​ക്കാ​രോ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​നെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ​ഹാ​യി​ക്കും : ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍

കൊ​ച്ചി : ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റും സി​പി​എം സം​സ്ഥാ​ന​സ​മി​തി അം​ഗ​വു​മാ​യ ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് വി​ഷ​യം ഇ​തു​വ​രെ കേ​ര​ള ബാ​ങ്കി​ന്‍റെ മു​മ്പി​ല്‍ വ​ന്നി​ട്ടി​ല്ലെ​ന്നും പാ​ര്‍​ട്ടി​യോ സ​ര്‍​ക്കാ​രോ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​രു​വ​ന്നൂ​ര്‍ […]
October 1, 2023

കനത്ത മഴ : തിരുവനന്തപുരത്തും ആലപ്പുഴയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് മഴയില്‍ വ്യാപക നാശനഷ്ടം. തേക്കുംമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി. 150ഓളം വീടുകളിലാണ് വെള്ളം കയറിയത്. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള […]
October 1, 2023

മലപ്പുറത്ത് ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

മ​ല​പ്പു​റം : മ​ല​പ്പു​റ​ത്ത് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മൂ​ങ്ങി മ​രി​ച്ചു. കൂ​ട്ടാ​യി വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം- സൈ​ഫു​ന്നീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​സ​മ്മി​ൽ (ഒ​ൻ​പ​ത് )ആ​ണ് മ​രി​ച്ച​ത്. തി​രു​നാ​വാ​യ പ​ല്ലാ​ർ പാ​ല​ത്തി​ൻ കു​ണ്ട് വാ​ലി​ല്ലാ​പു​ഴ​യി​ലാ​ണ് വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. […]
October 1, 2023

മലപ്പുറത്ത് കനത്ത മഴ ; മഞ്ചേരിയില്‍ മണ്ണിടിച്ചില്‍, ആളുകളെ മാറ്റി പാര്‍പ്പിച്ചു

മലപ്പുറം : മലപ്പുറം ജില്ലയില്‍ കനത്ത മഴ. മഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട്- ഒടുവങ്ങാട് റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിന് സമീപം താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജാഗ്രതയുടെ ഭാഗമായാണ് ആളുകളെ മാറ്റിയത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, […]
October 1, 2023

ഏഷ്യന്‍ ഗെയിംസ് 2023 : പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ, കലാശപ്പോരില്‍ ചൈനയോട് തോറ്റു. (2-3). ആദ്യ രണ്ട് മത്സരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ […]
October 1, 2023

വന്ദേഭാരത് തിരൂരില്‍ നിന്ന് കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി

മലപ്പുറം : വന്ദേഭാരത് എക്‌സ്പ്രസ് രാത്രിയില്‍ തിരൂരില്‍ എത്തുന്ന സമയത്ത് കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി. മഞ്ചേരിയില്‍നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂര്‍ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക.  തുടര്‍ന്ന് 9 മണിക്ക് ബസ് […]
October 1, 2023

മണിപ്പൂരിൽ രണ്ടു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഇംഫാൽ: മണിപ്പൂരിൽ രണ്ടു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചുരാചന്ദ്പൂരിൽ ജില്ലയിൽനിന്നാണ് ഇവർ അറസ്റ്റ് ചെയ്തത്. നാല് പ്രതികൾ അസമിലേക്ക് കടന്നതായാണ് സൂചന. ആറുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റു രണ്ടുപേർ സ്ത്രീകളാണ്. […]