Kerala Mirror

September 30, 2023

ഏഷ്യൻ ഗെയിംസ് : മലയാളി താരങ്ങളായ ശ്രീശങ്കറും ജിൻസനും ഫൈനലിൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്.  യോഗ്യതാ റൗണ്ടില്‍ […]
September 30, 2023

ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടെത്തി,​ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകൻ രാംഗോപാൽ വ‌ർമ്മ

ഒടുവിൽ ആ മലയാളി പെൺകുട്ടിയെ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു മലയാളി മോഡലിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ രാംഗോപാൽ വർമ്മ ആ പെൺകുട്ടി ആരാണെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയയിൽ. കുറിപ്പിട്ടിരുന്നു.  […]
September 30, 2023

ഡോ. എം.എസ്. സ്വാമിനാഥന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കാരം

ചെന്നൈ: ഹരിത വിപ്ലവത്തിലൂടെ കാർഷിക മേഖലയുടെയും കർഷകരുടെയും ക്ഷേമത്തിന് മുന്നിട്ടിറങ്ങിയ വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന് സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെ ബസന്ത് നഗ‌ർ ശ്മശാനത്തിൽ […]
September 30, 2023

ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യത, പത്തുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ കൊങ്കൺഗോവ തീരത്തും വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് സൂചന. തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യത. മലയോരമേഖലകളിൽ ജാഗ്രതാനിർദ്ദേശം. തിരുവനന്തപുരത്ത് മലയോര മേഖലയിൽ യാത്രാനിരോധനം […]
September 30, 2023

മഴയും പകർച്ചപ്പനിയും, ജാ​ഗ്ര​താ നി​ര്‍​ദേ​ശവുമായി ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി ആ​രോ​ഗ്യ വ​കു​പ്പ്.പ​ക​ര്‍​ച്ച​പ്പ​നി​ വ്യാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നീ രോ​ഗ​ങ്ങ​ൾ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. […]