മുംബൈ : മുംബൈയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. മാരകലഹരി മരുന്നായ എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും ആന്റി നാര്‍കോട്ടിക്സ് സെല്‍ അറിയിച്ചു. […]