Kerala Mirror

September 29, 2023

കോ​ട്ട​യം തി​രു​വാ​ര്‍​പ്പി​ല്‍ ബ​സ് ഉ​ട​മ​യെ സി​ഐ​ടി​യു നേ​താ​വ് മ​ര്‍​ദി​ച്ച സം​ഭ​വത്തിലെ കോടതിയലക്ഷ്യം ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി

കൊ​ച്ചി : കോ​ട്ട​യം തി​രു​വാ​ര്‍​പ്പി​ല്‍ ബ​സ് ഉ​ട​മ​യെ സി​ഐ​ടി​യു നേ​താ​വ് മ​ര്‍​ദി​ച്ച സം​ഭ​വത്തിലെ കോടതിയലക്ഷ്യം ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. ആ​ക്ര​മി​ക്ക​പ്പെ​ട്ട ബ​സ് ഉ​ട​മ രാ​ജ് മോ​ഹ​നോ​ടും ഹെെ​ക്കോ​ട​തി​യോ​ടും സി​ഐ​ടി​യു നേ​താ​വ് കെ.​ആ​ര്‍. അ​ജ​യ​ന്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ മാ​പ്പ് […]
September 29, 2023

വീ​ര​പ്പ​ന്‍ വേ​ട്ട​യ്ക്കി​ടെ ഗോ​ത്ര സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ 215 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാർ : മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ : വീ​ര​പ്പ​ന്‍ വേ​ട്ട​യ്ക്കി​ടെ ഗോ​ത്ര സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ 215 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. വീ​ര​പ്പ​നെ പി​ടി​കൂ​ടാ​ന്‍ ഗോ​ത്ര​സ്ത്രീ​ക​ളെ ത​ട​വി​ല്‍ […]
September 29, 2023

തി​രു​വോ​ണം ബം​പ​ര്‍ ലോ​ട്ട​റി അ​ടി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​നാ​ണെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം : ഇ​ത്ത​വ​ണ​ത്തെ തി​രു​വോ​ണം ബം​പ​ര്‍ ലോ​ട്ട​റി അ​ടി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​നാ​ണെ​ന്ന് പ​രാ​തി. ബി​ന്ദ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഉ​ട​മ ഡി. ​അ​ന്‍​പു​റോ​സ് ആ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി കേ​ര​ള​ത്തി​ലെ ഏ​ജ​ന്‍​സി​യി​ല്‍ […]
September 29, 2023

തിരുവനന്തപുരം കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി

തിരുവനന്തപുരം : കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി. ആനക്കോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. കുട്ടി കാട്ടക്കടയില്‍ നിന്നും ബാലരാമപുരത്തേക്ക് പോയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്നു രാവിലെയാണ് സംഭവം. […]
September 29, 2023

നായ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം ; ബാഗ് വീട്ടില്‍ കൊണ്ടു വച്ച് കുടുക്കിയത് സുഹൃത്ത്’: റോബിന്‍

കോട്ടയം : കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് നായ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വച്ചത്. ബാഗിനുള്ളില്‍ കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നും റോബിന്‍ […]
September 29, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പാലക് ആണ് ഇന്ത്യയ്ക്കായി എട്ടാം സ്വര്‍ണം […]
September 29, 2023

മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട് : മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു.  നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്. […]
September 29, 2023

ഏഷ്യന്‍ ഗെയിംസ് 2923 : 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വീണ്ടും സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്‌നില്‍ കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരടങ്ങിയ […]
September 29, 2023

അഞ്ചുപേരെ തിരിച്ചറിഞ്ഞു, വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി

സുൽത്താൻബത്തേരി : വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീന്‍, സോമൻ, സന്തോഷ്, […]