Kerala Mirror

September 28, 2023

മുട്ടിൽ മരം മുറി കേസിൽ പിഴ ഈടാക്കാൻ നടപടികൾ തുടങ്ങി റവന്യൂ വകുപ്പ്

കൽപ്പറ്റ : മുട്ടിൽ മരം മുറി കേസിൽ പിഴ ഈടാക്കാൻ നടപടികൾ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവർക്കും സ്ഥലം ഉടമകൾക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരിൽ നിന്നു എട്ട് കോടി രൂപ പിഴ ഈടാക്കാനുള്ള […]
September 28, 2023

മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷം ; ബിജെപി ഓഫീസിനു തീവച്ച് പ്രതിഷേധക്കാർ

ഇംഫാൽ : മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്തെയ് വി​ദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തിൽ കലാശിച്ചു. കലാപകാരികൾ ബിജെപി ഓഫീസിനു തീയിട്ടു. ഒഫീസിലുണ്ടായിരുന്ന കാറും അ​ഗ്നിക്കിരയാക്കി. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സംഘർഷം രൂക്ഷമാകുകയാണ്.  […]
September 28, 2023

സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും ; കണ്ണൂർ സ്‌ക്വാഡിന് രണ്ടാം ഭാഗത്തിന് സാധ്യത : മമ്മുട്ടി

ദുബൈ : സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതായി നടൻ മമ്മുട്ടി. ഏതെങ്കിലും സിനിമക്കെതിരെ മന:പൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ തന്റെ പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ […]
September 28, 2023

ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്ല, ചൗഹാനെ ബിജെപി ഒതുക്കി

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാനെ പൂർണമായും ഒതുക്കി ബിജെപി കേന്ദ്രനേതൃത്വം. മൂന്ന് കേന്ദ്രമന്ത്രിമാർ ഇടംപിടിച്ച  ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മുഖ്യമന്ത്രിയുടെ പേരില്ല.  ചൗഹാന്‌ സ്ഥാനാർഥിത്വം പോലും […]
September 28, 2023

ഇന്ത്യൻ ജനതയ്ക്ക്‌ അതിവേഗം പ്രായമാകുന്നെന്ന്‌ യുഎൻ പോപ്പുലേഷൻ ഫണ്ട്‌

ന്യൂഡൽഹി : ഇന്ത്യൻ ജനതയ്ക്ക്‌ അതിവേഗം പ്രായമാകുന്നെന്ന്‌ യുഎൻ പോപ്പുലേഷൻ ഫണ്ട്‌. അറുപതിനുമേൽ പ്രായമായവര്‍ 2021ൽ ജനസംഖ്യയുടെ 10.1 ശതമാനമായിരുന്നത് 2036ഓടെ പതിനഞ്ചു ശതമാനവും 2050ഓടെ 20.8 ശതമാനമായി വർധിക്കും. നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യൻ ജനതയുടെ […]