Kerala Mirror

September 28, 2023

പൊലീസ് യൂണിഫോം സര്‍ക്കുലര്‍ വിവാദം : വ്യാപക പ്രതിഷേധം

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്ക് എത്തണമെന്ന സര്‍ക്കുലര്‍ വിവാദത്തില്‍. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എറണാകുളം റൂറല്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് […]
September 28, 2023

‘എതിർക്കുന്നവരെ ആക്ഷേപിച്ച് മനോവീര്യം തകർത്ത് നിശബ്ദരാക്കുന്നത് സിപിഎമ്മിന്റെ ശൈലി’ : മാത്യു കുഴൽനാടൻ

കൊച്ചി : എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും  ചൊരിഞ്ഞ് അവരുടെ മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നത് സിപിഎമ്മിന്റെ ശൈലിയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വക്കീൽ നോട്ടീസിന് നൽകിയ […]
September 28, 2023

എനര്‍ജി മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ചെയ്യേണ്ടത് എന്ത് ? മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്‌ക്കേണ്ടിവരാറുണ്ടല്ലോ? പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്‌മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ […]
September 28, 2023

പാലക്കാട്ട് യുവാക്കളുടെ മരണം : സ്ഥലം ഉടമ അനന്തകുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

പാലക്കാട് : കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മരണത്തെ തുടർന്ന് അറസ്റ്റിലായ സ്ഥലം ഉടമ അനന്തകുമാറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. ഇന്നലെ ഉച്ചയ്ക്ക് 12 അറസ്റ്റ് രേഖപ്പടുത്തി അനന്തകുമാറിനെ ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചത്. […]
September 28, 2023

ഐ.സി.യു പീഡനക്കേസ് : ഡോക്ടറുടെ ഭാഗത്ത് വീഴ്ച കണ്ടെത്താനായില്ല ; പരാതിയിൽ തുടർ നടപടിയില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ

കോഴിക്കോട് : മെഡിക്കൽ കോളജ് ഐ.സി.യു പീഡന കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ പരാതിയിൽ തുടർ നടപടിയില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ. ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിയുടെ ഭാഗത്ത് വീഴ്ച കണ്ടെത്താനായില്ല. പരിശോധന സമയത്തും […]
September 28, 2023

മയക്കുമരുന്ന് കേസിൽ പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

ചണ്ഡീഗഡ് : കോൺഗ്രസ് എം.എൽ.എ സുഖ്‍പാല്‍ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് […]
September 28, 2023

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് റേക്ക് കൊച്ചുവേളിയിലെത്തി

തിരുവനന്തപുരം : കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് റേക്ക് കൂടി അനുവദിച്ചു. എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. വെളളയും നീലയും ചേര്‍ന്ന നിറത്തിലുളളതാണ് പുതിയ റേക്ക്. മൂന്നാം റേക്ക് കൊച്ചുവേളിയിലെത്തിച്ചു. ആലപ്പുഴ വഴിയുളള വന്ദേഭാരത് […]
September 28, 2023

കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ : കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര- വഞ്ചിക്കുളം […]
September 28, 2023

ഏഷ്യന്‍ ഗെയിംസ്‌ : അഞ്ചാം ദിനത്തിൽ ഇന്ത്യക്ക് ഷൂട്ടിങില്‍ ആറാം സുവര്‍ണ നേട്ടം ; വുഷുവില്‍ വെള്ളി

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം, വെള്ളി തിളക്കം. അഞ്ചാം ദിനത്തില്‍ ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം നേട്ടം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി.  പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ […]