Kerala Mirror

September 27, 2023

ഒപ്പിടാത്ത ബില്ലുകൾ : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ബില്ലുകൾ ഒപ്പിടാത്തതിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ​ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ​ഗവർണറുടെ നടപടി ജനാധാപത്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഗവർണർ […]
September 27, 2023

മൂന്നാംഏകദിനം : ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്

രാജ്‌കോട്ട് : ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ്, […]
September 27, 2023

കോഴിക്കോട് – ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡ് ചെയ്തു

കണ്ണൂർ : കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം  കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്.  രാവിലെയാണ് കോഴിക്കോടുനിന്നും വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ കാർഗോ […]
September 27, 2023

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സിപിഎം നേതാവ് അ​ര​വി​ന്ദാ​ക്ഷ​നും മുൻ ബാങ്ക് സെക്രട്ടറി ജി​ല്‍​സ​നും ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം നേ​താ​വും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യ പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​നെ​യും ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി സി.​കെ. ജി​ല്‍​സ​നേ​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. മൂ​ന്നു​മ​ണി​ക്കൂ​ര്‍ […]
September 27, 2023

മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി, തുടങ്ങിയ കഥകളും കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ട […]
September 27, 2023

പാകിസ്താന് വേണ്ടി ചാരവൃത്തി; ഇന്ത്യൻ സൈന്യത്തിലെ മുൻകരാർ ജീവനക്കാരൻ യു.പിയിൽ അറസ്റ്റിൽ

ലഖ്‌നോ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് […]
September 27, 2023

എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

തിരുവനന്തപുരം:  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ […]
September 27, 2023

കേ​ര​ളീ​യ​വും ജ​ന​സ​ദ​സും കൊ​ണ്ട് കാ​ര്യ​മി​ല്ല, സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃതമെന്ന്​ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ല്‍ സ​ര്‍​ക്കാ​രി​ന് അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം. സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃ​ത​മാ​ണ്. തി​രു​ത്താ​തെ മു​ന്നോ​ട്ട് പോ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.കേ​ര​ളീ​യ​വും ജ​ന​സ​ദ​സും കൊ​ണ്ട് കാ​ര്യ​മി​ല്ല. പൗ​ര​പ്ര​മു​ഖ​ന്‍​മാ​രെ​യ​ല്ല മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കാ​ണേ​ണ്ട​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. […]
September 27, 2023

ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വാ​ദംപൊളിഞ്ഞു, കോ​ട്ട​യ​ത്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ബാങ്ക് ജീവനക്കാരന്റെ ഭീഷണി സം​ഭാ​ഷ​ണം പു​റ​ത്ത്

കോ​ട്ട​യം: ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ഭീ​ഷ​ണി​യെ​തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ​ക ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മ​രി​ച്ച ബി​നു​വും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ചി​ല പ്ര​യാ​സ​ങ്ങ​ള്‍ വ​ന്ന​തു​കൊ​ണ്ടാ​ണ് പ​ണം അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ […]