Kerala Mirror

September 26, 2023

മുഴുവൻ സീറ്റിലേക്കും റിസർവേഷനായി , രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ 4.05ന്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌  പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ […]
September 26, 2023

പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : കള്ളവോട്ടിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിലൂടെ കലഹിച്ച് സിപിഎമ്മും കോൺഗ്രസും

പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ടിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിലൂടെ കലഹിച്ച് സിപിഎമ്മും കോൺഗ്രസും .എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് കള്ളവോട്ട് ആരോപണം ഉന്നയിച്ചപ്പോൾ തങ്ങളും കള്ളവോട്ട് ചെയ്തെന്ന സൂചന നൽകുന്ന കോൺഗ്രസ് നേതാവിന്റെ […]
September 26, 2023

സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട്

കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തിൽ നടക്കും. കെ.ജി.ജോർജിൻറെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി […]
September 26, 2023

കാലവർഷം അവസാനിക്കാൻ അഞ്ചുദിവസം, സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവ്

തിരുവനന്തപുരം :  കാലവർഷം അവസാനിക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി . 1976.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 1229.5 ആണ്‌ ലഭിച്ചത്‌. സെപ്‌തംബറിൽ ലഭിച്ച അധികമഴയാണ്‌ ആശ്വാസമായത്‌. ഈ മാസം 38 […]
September 26, 2023

​പ​ണം​ ​തിരികെ ലഭിക്കുമെന്ന് കരുവന്നൂർ ബാങ്ക് നി​ക്ഷേ​പ​ക​രെ നേരിൽ കണ്ടു ബോധ്യപ്പെടുത്താൻ സിപിഎം

തൃശൂർ : ക​രു​വ​ന്നൂ​ർ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ന​ഷ്ട​പ്പെ​ട്ട​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കാ​ൻ​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​നോ​ട് ​ ആ​വ​ശ്യ​പ്പെ​ടാ​ൻ​ ​സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ ​ ​തീ​രു​മാ​നം.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​മു​ഖം​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും,​ ​സ​ർ​ക്കാ​ർ​ […]
September 26, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : എം.കെ. കണ്ണനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണനെ ഇ.ഡി ഇന്നലെ ചോദ്യംചെയ്തു. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. രാവിലെ 11നാണ് […]
September 26, 2023

ബി.ജെ.പി സർക്കാരിനെ മാറ്റിയില്ലെങ്കിൽ അവർ ഭാരതത്തെ തന്നെ മാറ്റും , മോദി വന്നാലും തിരുവനന്തപുരത്ത് എതിരിടാൻ തയ്യാർ : തരൂർ

തിരുവനന്തപുരം: നരേന്ദ്രമോദി മത്സരത്തിന് എത്തിയാലും തിരുവനന്തപുരത്ത് നേരിടാൻ തയ്യാറാണെന്ന് ശശിതരൂർ എം.പി. കോൺഗ്രസ് നേതൃത്വം തീരുമാനിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ആര് എതിരാളിയായി വന്നാലും ഭയമില്ല. തിരുവനന്തപുരത്ത് താൻ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. മത്സരം […]
September 26, 2023

ഒ​വൈ​സിയുടെ വെ​ല്ലു​വി​ളി രാ​ഹു​ല്‍​ ഗാ​ന്ധി സ്വീ​ക​രി​ക്ക​ണം : അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍

ന്യൂ​ഡ​ല്‍​ഹി : വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​ വെ​ല്ലു​വി​ളി​ച്ച സംഭവത്തിൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍. “തീ​ര്‍​ച്ച​യാ​യും വെ​ല്ലു​വി​ളി സ്വീ​ക​രി​ക്ക​ണം. ഇ​ത് ര​ണ്ട് ആ​ളു​ക​ള്‍ ത​മ്മി​ലു​ള്ള […]
September 26, 2023

കപിലിനെ കൈകെട്ടി തട്ടിക്കൊണ്ടു പോയതാര് ? ഗംഭീറിന്റെ വീഡിയോ വൈറൽ

ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയനായകൻ കപിൽ ദേവിനെക്കുറിച്ച് ഗൗതം ഗംഭീർ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. കൈകൾ പുറകിൽ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലുള്ള കപിൽ ദേവിനെ രണ്ടുപേർ ചേർന്ന് ബലം പ്രയോഗിച്ച് ഒരു കെട്ടിടത്തിനുള്ളിലേക്ക് […]