Kerala Mirror

September 26, 2023

ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ടി വ​ഹീ​ദ റ​ഹ്മാ​ന്

ന്യൂ​ഡ​ൽ​ഹി: സി​നി​മാ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ടി വ​ഹീ​ദ റ​ഹ്മാ​ന്. കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സാ​ധാ​ര​ണ മു​സ്ലീം കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന് ബോ​ളി​വു​ഡി​ന്‍റെ […]
September 26, 2023

കോട്ടയത്തെ വ്യാ​പാ​രി​യു​ടെ ആ​ത്മ​ഹ​ത്യ; ബാ​ങ്കി​നു മു​ന്നി​ൽ മൃ​ത​ദേ​ഹ​വു​മാ​യി കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം

കോ​ട്ട​യം: കു​ടി​ശി​ക മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും നി​ര​ന്ത​ര ഭീ​ഷ​ണി നേ​രി​ട്ട​തി​ൽ മ​നം​നൊ​ന്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ബാ​ങ്കി​നു മു​ന്നി​ൽ മൃ​ത​ദേ​ഹ​മാ​യി പ്ര​തി​ഷേ​ധി​ച്ച് കു​ടും​ബം. അ​യ്മ​നം സ്വ​ദേ​ശി ബി​നു​വാ​ണ് ബാ​ങ്കി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് […]
September 26, 2023

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ : ക​ർ​ണാ​ട​ക ബാ​ങ്കി​നു മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കോ​ട്ട​യം: അ​യ്മ​ന​ത്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക ബാ​ങ്കി​നു മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും നേ​ത്യ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തെ ക​ർ​ണാ​ട​ക ബാങ്കിന്‍റെ ബ്രാ​ഞ്ചി​ന് മു​ന്നി​ലാണ് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. ബാ​ങ്കി​ന് മു​ന്നി​ൽ പൊലീസ് […]
September 26, 2023

മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലാതല ഉദ്യോഗസ്ഥരും  പങ്കെടുക്കുന്നു , തിരുവനന്തപുരം മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം തു​ട​ങ്ങി.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ആ​ദ്യ​യോ​ഗം ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നു ജി​ല്ല​ക​ളു​ടെ ക​ള​ക്ട​ർ​മാ​ർ, […]
September 26, 2023

ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിനികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി

പാലക്കാട്: ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥിനികളെ മറ്റുള്ള വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ നാല് ജീവനക്കാർക്കെതിരെ ഷോളയൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വിദ്യാർഥിനികൾ ധരിച്ചിരുന്ന […]
September 26, 2023

ബാങ്ക് മാനേജർ അപമാനിച്ചു , കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. അയ്മനം കുടയംപടി സ്വദേശി ബിനുവാണ് ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.  ഇന്നലെ ഉച്ചയോടെയാണ് ചെരുപ്പുകട നടത്തുന്ന കെസി ബിനുവിനെ […]
September 26, 2023

നാളെ പ്രവൃത്തിദിനം, 28ന് ബാങ്കുകൾക്കും അവധി

തിരുവനന്തപുരം: നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ‌ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും. ‌ 28ന് നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, […]
September 26, 2023

മണിപ്പൂരില്‍ കാണാതായ രണ്ടു മെയ്തി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ഒ​രാ​ളു​ടെ ത​ല അ​റു​ത്ത നി​ല​യി​ല്‍

ഇംഫാല്‍: മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം 20 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ജൂലൈയിലാണ് ഇവരെ കാണാതായത്.  വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. 17 കാരനായ […]
September 26, 2023

സംസ്ഥാന സർക്കാരിന്റെ മേഖലാതല അവലോകന യോഗങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ അവലോകനയോഗം ഇന്നു രാവിലെ 9.30ന്‌ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ്‌ […]