Kerala Mirror

September 26, 2023

അടൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 11പേര്‍ക്ക് പരിക്ക്

അടൂര്‍ : എംസി റോഡില്‍ മിത്രപുരം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം. കൊട്ടാരക്കരയില്‍നിന്ന് കോട്ടയത്തേക്ക് പോയ ബസും […]
September 26, 2023

രാമക്ഷേത്ര പ്രതിഷ്ഠ ജനുവരി 22ന് ; പ്രധാനമന്ത്രി പങ്കെടുക്കും 

ലക്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതന്‍ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു. ജനുവരി 15 മുതല്‍ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുക. […]
September 26, 2023

കോഴിക്കോട് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി

കോഴിക്കോട് : കല്ലാച്ചി ടൗണില്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.  ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം.വാണിമേല്‍ സ്വദേശി ആണ് യുവാവ്. പരുക്കേറ്റ പെണ്‍കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ […]
September 26, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  കേസില്‍, സിപിഎം […]
September 26, 2023

ഇഡിയുടെ വിശാല അധികാരം പുനപ്പരിശോധിക്കും : സുപ്രീംകോടതി

ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണ കൗള്‍, സഞ്ജീവ് ഖന്ന, ബേലാ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ […]
September 26, 2023

മി​ച്ച​ഭൂ​മി കേ​സ് : പി.​വി അ​ൻ​വ​റി​ൽ നി​ന്നും ഭൂ​പ​രി​ധി ലം​ഘി​ച്ചു​ള്ള 6.25 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു

കോ​ഴി​ക്കോ​ട് : മി​ച്ച​ഭൂ​മി കേ​സി​ല്‍ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് വ​ൻ​തി​രി​ച്ച​ടി. ഭൂ​പ​രി​ധി ലം​ഘി​ച്ചു​ള്ള 6.25 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു. ഒ​രാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. മി​ച്ച​ഭൂ​മി കേ​സി​ല്‍ ലാ​ന്‍​ഡ് […]
September 26, 2023

1982നു ശേഷം ആദ്യം, ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും […]
September 26, 2023

ശരീരത്തിൽ പിഫ്‌ഐ എന്ന് ചാപ്പകുത്തിയ സംഭവം; സൈനികൻ നൽകിയത് വ്യാജ പരാതിയെന്ന് പൊലീസ്

കൊല്ലം: സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ് മർദ്ദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സൈനികനെയും […]
September 26, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. തൃശൂരിൽ നിന്നാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഉടൻ കൊച്ചിയിലെത്തിക്കും. കേസിൽ […]