Kerala Mirror

September 25, 2023

പ്രതികൂല കാലാവസ്ഥ ; വിഴിഞ്ഞത്ത് കപ്പല്‍ എത്തുക പതിനഞ്ചിന് : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15-ന് വൈകിട്ട് നാലു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നാലാം തീയതി എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും കടലിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കപ്പലിന്റെ വേഗതയില്‍ […]
September 25, 2023

സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനക്കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം. പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കാന്‍ […]
September 25, 2023

കെജി ജോര്‍ജിന്റെ സംസ്‌കാരം നാളെ, മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും

കൊച്ചി: അന്തരിച്ച മുന്‍ സംവിധായകന്‍ കെജി ജോര്‍ജിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാലരയ്ക്ക്. കൊച്ചിയിലെ രവിപുരം ശ്മശശാനത്തിലാണ് സംസ്‌കാരം നടക്കുകയെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.  ചൊവ്വാഴ്ച രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം […]
September 25, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതാ ക്രിക്കറ്റ് ഫൈനലില്‍ 117 റണ്‍സ് ലക്ഷ്യം ലങ്കയ്ക്ക് മുന്നില്‍ വച്ച് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ സ്വര്‍ണം നേടാന്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 117 റണ്‍സ്. ശ്രീലങ്കക്കെതിരായ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 […]
September 25, 2023

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ഡി റെ​യ്ഡ്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഹ​വാ​ല പ​ണം വ​ന്നു എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ആ​കെ 11 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലും വ​യ​നാ​ട്, എ​റ​ണാ​കു​ളം, […]
September 25, 2023

സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് ചോ​ദ്യം​ചെ​യ്യ​ൽ; സി​പി​എം നേ​താ​വ് എം.​കെ. ക​ണ്ണ​നെ ഇ​ഡി ചോദ്യംചെയ്യുന്നു

കൊ​ച്ചി: ക​രു​വ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ന​ട​ന്ന തി​രി​മ​റി​ക​ളെ​പ്പ​റ്റി ചോ​ദ്യം​ചെ​യ്യാ​നാ​യി സി​പി​എം നേ​താ​വും തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) വി​ളി​ച്ചു​വ​രു​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​നാ​യി രാ​വി​ലെ പ​ത്ത​ര​യോ​ടെ ക​ണ്ണ​ൻ കൊ​ച്ചി​യി​ലെ […]
September 25, 2023

സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

തിരുവനന്തപുരം : എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കെ കെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശുപാർശ. എൽ പി, യുപി, ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം […]
September 25, 2023

ഇരട്ട ചക്രവാതച്ചുഴി : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍27, 28  തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  […]
September 25, 2023

മാസപ്പടി വിവാദം ചർച്ചയാകും, സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നുതുടങ്ങും

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്ന് രണ്ട് ദിവസങ്ങളിൽ സംസ്ഥാന കൗൺസിലുമാണ് ചേരുന്നത്.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളുമാണ് യോഗങ്ങളിലെ പ്രധാന അജണ്ട. രാഹുൽ ഗാന്ധി […]