കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്കൂള്‍ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. കാസര്‍ഗോഡ് പള്ളത്തടുക്കയിലാണ് സംഭവം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, ബീഫാത്തിമ,നബീസ, ബീഫാത്തിമ മൊഗര്‍, ഉമ്മു ഹലീമ എന്നിവരാണ് […]