പാലക്കാട് : എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ രണ്ട് ബോഗികൾക്കടിയിൽ തീ കണ്ടെത്തിയത് ആശങ്ക പടർത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് പറളി പിന്നിട്ടപ്പോൾ ബോഗികൾക്ക് അടിയിൽ തീ പടരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഉടൻ ട്രെയിൻ […]