Kerala Mirror

September 24, 2023

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്‍ഡോര്‍ : ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മഴയെ തുടര്‍ന്നു ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചു 99 […]
September 24, 2023

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; എൽഡിഎഫിൽ തൃപ്തരാണ് യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ല : ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് മു​ന്ന​ണി​യി​ൽ കൂ​ടു​ത​ൽ സീ​റ്റ് ചോ​ദി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ൽ ഉ​യ​രു​ന്ന പൊ​തു​വി​കാ​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി. കൂ​ടു​ത​ൽ സീ​റ്റ് ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫി​ൽ സീ​റ്റ് ച​ർ​ച്ച ആ​രം​ഭി​ക്കു​ന്ന […]
September 24, 2023

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു. മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്. സമയം നഷ്ടമായതിനാല്‍ ഓസ്‌ട്രേലിയയുടെ വിജയ ലക്ഷ്യം 33 ഓവറില്‍ 317 […]
September 24, 2023

സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ട : മുഖ്യമന്ത്രി

കണ്ണൂര്‍ : സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. സഹകരണ മേഖലയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മാവിലായി ഈസ്റ്റ് […]
September 24, 2023

കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ റെയില്‍വെ

കാസര്‍കോട് : കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെ യാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.  […]
September 24, 2023

ഏ​ത് പ്ര​തി​സ​ന്ധി​യി​ലും കെ​എ​സ്ആ​ര്‍​ടി​സി​യെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കും : ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : ഏ​ത് പ്ര​തി​സ​ന്ധി​യി​ലും കെ​എ​സ്ആ​ര്‍​ടി​സി​യെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ 4700 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ല്‍​കി​യ​ത്. ഈ ​സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 4400 കോ​ടി ന​ല്‍​കി ക​ഴി​ഞ്ഞു​വെ​ന്നും […]
September 24, 2023

ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 ; വീണ്ടും മഴ കളി മുടക്കി

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം മഴയെ തുടര്‍ന്നു വീണ്ടും നിര്‍ത്തി. നേരത്തെ തുടക്കത്തിലും അല്‍പ്പ നേരം മഴ കളി മുടക്കിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ 400 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസ്‌ട്രേലിയ ഒന്‍പത് […]
September 24, 2023

‘ആളുമാറി’ കെജി ജോർജിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കെ സുധാകരൻ 

തിരുവനന്തപുരം : അന്തരിച്ച വ്യഖ്യാത സംവിധായകൻ കെജി ജോർജിന്റെ വിയോ​ഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു ആളുമാറി പ്രതികരിച്ച് കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. ജോർജ് നല്ലൊരു പൊതുപ്രവർത്തകനായിരുന്നു നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  കെജി […]
September 24, 2023

ബിജെപി തന്നെ പാര്‍ലമെന്റിന് അകത്തും പുറത്തും ആക്രമിക്കാന്‍ ശ്രമിക്കുന്നു : എംപി ഡാനിഷ് അലി

ന്യൂഡല്‍ഹി : ബിജെപി തന്നെ പാര്‍ലമെന്റിന് അകത്തും പുറത്തും ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. പ്രധാനമന്ത്രിക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ നടപടിയെടുക്കണം അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് […]